ഉടുമ്പൻചോല:മണിയാശാനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ. കെ. ജയചന്ദ്രൻ

ഉടുമ്പൻചോല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ എംഎൽഎ മണിയാശാനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ. കെ. ജയചന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ ജനങ്ങളുമായുള്ള അടുത്ത ബന്ധവും വികസന പ്രവർത്തനങ്ങളുമാണ് തനിക്ക് കരുത്താകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫിന്…

Continue Readingഉടുമ്പൻചോല:മണിയാശാനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ. കെ. ജയചന്ദ്രൻ

മൂന്നാർ കെഎസ്ആർടിസി ഡിപ്പോ വികസനം: മൂന്ന് പുതിയ പദ്ധതികൾക്ക് ഇന്ന് തുടക്കം

കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ വികസനത്തിന്റെ ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന മൂന്ന് പ്രധാന പദ്ധതികൾ യാഥാർത്ഥ്യമാകുന്നു. ഡിപ്പോയുടെ വികസനത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ ഡോർമിറ്ററി, തൊടുപുഴ അൽ-അസ്ഹർ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂന്നാർ കെഎസ്ആർടിസി ട്രാൻസിറ്റ് സെന്റർ,…

Continue Readingമൂന്നാർ കെഎസ്ആർടിസി ഡിപ്പോ വികസനം: മൂന്ന് പുതിയ പദ്ധതികൾക്ക് ഇന്ന് തുടക്കം

കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ; ഇടുക്കിയിൽ പദ്ധതി ആരംഭിക്കുന്നു

ഇടുക്കി: ജലവിതരണത്തിനപ്പുറം വകുപ്പിന് അധിക വരുമാനം കണ്ടെത്തുന്നതിനായി കേരള വാട്ടർ അതോറിറ്റി പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി ഗസ്റ്റ് ഹൗസുകൾ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കി ജില്ലയിലെ ചെറുതോണിയിലും പൈനാവിലുമാണ് നടപ്പിലാക്കുന്നത്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അത്യാധുനിക…

Continue Readingകേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ; ഇടുക്കിയിൽ പദ്ധതി ആരംഭിക്കുന്നു

നവീകരിച്ച കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡ് നാടിനായി സമർപ്പിച്ചു

ഇടുക്കി: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന നാഴികക്കല്ലായി മാറിയ മലയോര ഹൈവേ പദ്ധതിയിലെ പീരുമേട് – ദേവികുളം റോഡിന്റെ ഭാഗമായി വരുന്ന കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന (40.050 കി.മീ) റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ച് നാടിനായി സമർപ്പിച്ചു…

Continue Readingനവീകരിച്ച കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡ് നാടിനായി സമർപ്പിച്ചു

മസ്‌കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിൽ തൊടുപുഴ അമയപ്ര ഉദുമ്പന്നൂർ സ്വദേശികളായ മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. മസ്‌കത്തിലെ വാദി കബീർ…

Continue Readingമസ്‌കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരും

മൂന്നാർ: മുൻ ദേവികുളം സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് സ്ഥിരീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് രാജേന്ദ്രൻ അറിയിച്ചു. ബിജെപി നേതാക്കളുടെ സൗകര്യം കണക്കിലെടുത്ത് പാർട്ടിപ്രവേശനം ഉടൻ തന്നെ മൂന്നാറിൽ…

Continue Readingമുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരും

ഉപ്പുതറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഉപ്പുതറ മത്തായിപ്പാറ എം.സി കവലയിൽ വീട്ടമ്മ രജനിയെ(38) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് സുബിനെ (43) വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതിയാണ് രജനിയെ ഉപ്പുതറ എം.സി…

Continue Readingഉപ്പുതറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ടൂറിസം തിരക്കിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; മൂന്നാറിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് യുവാവ് മരിച്ചു

മൂന്നാർ: ടൂറിസം സീസണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ചികിത്സ ലഭിക്കാതെ യുവാവ് മരണപ്പെട്ട സംഭവം മൂന്നാറിൽ നടുക്കമുണ്ടാക്കി. വട്ടവട സ്വദേശിയായ മാരിസ്വാമി പാൽരാജ് (35) ആണ് ആംബുലൻസ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. രക്തം ഛർദിച്ച് അതീവ ഗുരുതരാവസ്ഥയിലായ മാരിസ്വാമിയെ…

Continue Readingടൂറിസം തിരക്കിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; മൂന്നാറിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് യുവാവ് മരിച്ചു

ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാപ്പാറയ്ക്ക് താഴെ ഇന്ന് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തങ്കമണി–ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന അപ്പൂസ് ബസും തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ…

Continue Readingബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മൂന്നാറിൽ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം – ‘റോയൽ വ്യൂ 2.0’ നാളെ ഫ്ലാഗ് ഓഫ്

മൂന്നാർ: മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയകരമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസി അവതരിപ്പിക്കുന്ന ‘റോയൽ വ്യൂ 2.0’ ഡബിൾ ഡെക്കർ ബസ് നാളെ (ഡിസംബർ 31) രാവിലെ 10.30ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ആനയറയിലെ…

Continue Readingമൂന്നാറിൽ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം – ‘റോയൽ വ്യൂ 2.0’ നാളെ ഫ്ലാഗ് ഓഫ്