കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. കണ്ണൂർ–തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമിക്കുമെന്ന മുൻകൂർ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചത്. നടാലിൽ അടിപ്പാത ഒരുക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും ബൈപ്പാസ് നിർമാണം…