ചികിത്സാ പിഴവ് ആരോപണം; അനസ്തേഷ്യയ്ക്ക് പിന്നാലെ ബോധരഹിതനായ രണ്ടുവയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ രണ്ടുവയസുകാരൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ്…

Continue Readingചികിത്സാ പിഴവ് ആരോപണം; അനസ്തേഷ്യയ്ക്ക് പിന്നാലെ ബോധരഹിതനായ രണ്ടുവയസുകാരൻ മരിച്ചു

കല്യാശ്ശേരി സ്കൂളിന് എംഎൽഎ ഫണ്ടിൽ പുതിയ ബസ്

കല്യാശ്ശേരി: കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കല്യാശ്ശേരി എം.എൽ.എ എം.…

Continue Readingകല്യാശ്ശേരി സ്കൂളിന് എംഎൽഎ ഫണ്ടിൽ പുതിയ ബസ്

കണ്ണൂരിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 1 (ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…

Continue Readingകണ്ണൂരിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂരിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനിയായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശത്ത് വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായിരുന്ന അഞ്ജു മാത്യുവിനെ ഇടിമിന്നലേറ്റതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും…

Continue Readingകണ്ണൂരിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബംഗ്ലൂരു റൂറൽ സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…

Continue Readingപയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാവന്നൂർ കടവിലെ ദുരന്തം: മകൾക്ക് പിന്നാലെ പിതാവും മരിച്ചു

മയ്യിൽ: പാവന്നൂർ കടവിൽ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മിനിലോറി ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരണത്തിന് കീഴടങ്ങി. ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് (46) ആണ് വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരിച്ചത്.…

Continue Readingപാവന്നൂർ കടവിലെ ദുരന്തം: മകൾക്ക് പിന്നാലെ പിതാവും മരിച്ചു

സ്റ്റേജ് കാരിയേജ് വാഹനങ്ങൾ പുതിയ സമയപ്പട്ടിക പാലിക്കണം: ആർടിഒ

കണ്ണൂർ: സ്റ്റേജ് കാരിയേജ് വാഹനങ്ങൾ അനുവദിച്ചിട്ടുള്ള ഏറ്റവും പുതിയ സമയപ്പട്ടിക പ്രകാരം സർവീസ് നടത്താത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ മുന്നറിയിപ്പ് നൽകി. സ്റ്റേജ് കാരിയേജ് വാഹനങ്ങൾ പെർമിറ്റിന്മേൽ അനുവദിച്ചിട്ടുള്ള ഏറ്റവും പുതിയ സമയപ്പട്ടിക…

Continue Readingസ്റ്റേജ് കാരിയേജ് വാഹനങ്ങൾ പുതിയ സമയപ്പട്ടിക പാലിക്കണം: ആർടിഒ

കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി അന്തരിച്ചു

പയ്യന്നൂർ: പ്രശസ്ത കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്. പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയായിരുന്ന ശ്രീഹരി…

Continue Readingകവിയും അധ്യാപകനുമായ എ. സി. ശ്രീഹരി അന്തരിച്ചു

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാടാച്ചിറ: കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരികര…

Continue Readingനിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മയ്യനാട് സ്റ്റേഷൻ കടന്നുപോയ ഇന്റർസിറ്റി; റിവേഴ്സ് എടുത്ത് തിരിച്ചെത്തി

കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) സ്റ്റേഷൻ കടന്നുപോയതിനെ തുടർന്ന് റിവേഴ്സ് എടുത്ത് തിരികെ പ്ലാറ്റ്ഫോമിലെത്തിച്ച അപൂർവ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മേയ് അവസാന വാരത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി…

Continue Readingമയ്യനാട് സ്റ്റേഷൻ കടന്നുപോയ ഇന്റർസിറ്റി; റിവേഴ്സ് എടുത്ത് തിരിച്ചെത്തി