പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹ സമയക്രമം പുനക്രമീകരിച്ചു; ഇന്ന് മുതൽ പുതിയ സമയം പ്രാബല്യത്തിൽ

കണ്ണൂർ: സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ പയ്യാമ്പലം ബീച്ച് ശ്മശാനത്തിലെ ശവദാഹ സമയക്രമം പുനക്രമീകരിച്ചു. ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം എടുത്തത്. പുതുക്കിയ സമയക്രമം പ്രകാരം ശവദാഹം…

Continue Readingപയ്യാമ്പലം ശ്മശാനത്തിലെ ശവദാഹ സമയക്രമം പുനക്രമീകരിച്ചു; ഇന്ന് മുതൽ പുതിയ സമയം പ്രാബല്യത്തിൽ

കണ്ണൂരില ലഹരിക്കടിമയായ മകന്‍ അമ്മയെ കഴുത്തറുത്തുകൊന്നു

കണ്ണൂര്‍: ജില്ലയിലെ കേളകത്ത് ഹൃദയഭേദകമായ സംഭവത്തില്‍ ലഹരിക്കടിമയായ മകന്‍ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.കേളകം സ്വദേശിനിയായ ഗീതമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചാണ് മകന്‍ ക്രിസ്റ്റി ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഗീതമ്മ…

Continue Readingകണ്ണൂരില ലഹരിക്കടിമയായ മകന്‍ അമ്മയെ കഴുത്തറുത്തുകൊന്നു

കനത്ത ചൂട്; സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കനത്ത വേനൽചൂട് തുടരുന്നതിനിടെ സൂര്യാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സനലിന് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന്…

Continue Readingകനത്ത ചൂട്; സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഏപ്രിൽ 10-നാണ്…

Continue Readingനിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

കണ്ണൂർ: വാരം ട്രിനിറ്റി കോളേജ് എം.ഡി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: വാരം ട്രിനിറ്റി കോളേജിന്റെ മാനേജിംഗ് ഡയറക്ടർ കെ.ടി അബ്ദുൽ മജീദ് (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി ഏകദേശം ഒൻപത് മണിയോടെ പനയത്താംപറമ്പ് ചാപ്പയിലെ കേളു വൈദ്യരുടെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സയ്ക്കായി വൈദ്യരുടെ…

Continue Readingകണ്ണൂർ: വാരം ട്രിനിറ്റി കോളേജ് എം.ഡി കുഴഞ്ഞുവീണ് മരിച്ചു

നിധിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.യു മാർച്ച് സംഘർഷത്തിൽ കലാശിച്ചു; നേതാക്കൾ അറസ്റ്റിൽ

അഞ്ചരക്കണ്ടി: മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡുകൾ ഭേദിച്ച് ക്യാമ്പസിനകത്ത് കടക്കാൻ ശ്രമിച്ചതോടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലാണ് സ്ഥിതിഗതികൾ വഷളാക്കിയത്. സംഘർഷത്തെ…

Continue Readingനിധിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.യു മാർച്ച് സംഘർഷത്തിൽ കലാശിച്ചു; നേതാക്കൾ അറസ്റ്റിൽ

അഞ്ചരക്കണ്ടി ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണം: രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ ഒരു സ്വകാര്യ ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് കോളേജ് മാനേജ്മെന്റ് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അനാട്ടമി വിഭാഗം മേധാവിയെയും ഒരു അസോസിയേറ്റ്…

Continue Readingഅഞ്ചരക്കണ്ടി ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണം: രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

മാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കും

മാഹി: സെന്റ് തെരേസാ ബസിലിക്കയിൽ ക്രൈസ്തവസഭയിലെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ അപൂർവ പ്രദർശനവും വണക്കവും സംഘടിപ്പിക്കുന്നു. പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ബസിലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്യും. മേരി മാതാ കമ്മ്യൂണിറ്റി…

Continue Readingമാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കും

കണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ ദുരന്തം: രണ്ട് തൊഴിലാളികൾ മരിച്ചു

കണ്ണൂർ: മുണ്ടേരിക്കടവിൽ കിണർ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി മരണപ്പെട്ടു. അത്താഴക്കുന്ന് സ്വദേശിയും നിലവിൽ കണ്ണാടിപ്പറമ്പിൽ താമസക്കാരനുമായ രാജേഷും വെള്ളച്ചാൽ സ്വദേശി ഗഫൂറുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുതിയ കിണർ നിർമ്മാണ…

Continue Readingകണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ ദുരന്തം: രണ്ട് തൊഴിലാളികൾ മരിച്ചു

കേരളത്തിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ: കെ. സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും വിലയിരുത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് അനുഭാവികളുടെ പ്രവർത്തനത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നും, സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ…

Continue Readingകേരളത്തിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ: കെ. സുധാകരൻ