മയ്യനാട് സ്റ്റേഷൻ കടന്നുപോയ ഇന്റർസിറ്റി; റിവേഴ്സ് എടുത്ത് തിരിച്ചെത്തി
കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) സ്റ്റേഷൻ കടന്നുപോയതിനെ തുടർന്ന് റിവേഴ്സ് എടുത്ത് തിരികെ പ്ലാറ്റ്ഫോമിലെത്തിച്ച അപൂർവ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മേയ് അവസാന വാരത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി…