സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മസ്തിഷ്കമരണം: അയോന മോൺസണിന്റെ അവയവങ്ങൾ ദാനം ചെയ്തു
കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ കൊശവൻവയൽ കട്ടിയാങ്കൽ വീട്ടിൽ അയോന മോൺസണിന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകയായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവയവദാനത്തിന് കുടുംബം സമ്മതം നൽകിയത്.…