ഫുട്ബോൾ കളിക്കുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19 വയസ്സുകാരൻ മരിച്ചു. പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഷാൽമിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യൻ സൈന്യത്തിലെ അഗ്നിവീർ…