സഞ്ചാരികളുടെ പറുദീസയായ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും കണ്ടുവരാം, കെ എസ് ആർ ടി സിക്കൊപ്പം
സഞ്ചാരികളുടെ പറുദീസയായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് ഒപ്പം മലങ്കര ഡാമും വാഗമണും കറങ്ങിവരാൻ പുതിയ ബജറ്റ് ടൂറിസം പാക്കേജുമായി കെ എസ് ആർ ടി സി കണ്ണൂർ യൂനിറ്റ്. ഒക്ടോബർ 10 ന് രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 13ന്…