ചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്
ചെറുപുഴ: ഇന്ന് രാവിലെ 9.15ഓടെ മുതുവത്ത് നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബസിൽ 10ൽ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ടാറിംഗ് അവസാനിക്കുന്ന ഭാഗത്തുള്ള ഇറക്കം ഇറങ്ങുന്ന സമയത്താണ് ബസ്…