ഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മട്ടന്നൂർ: കോളാരി കുംഭംമൂലയിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. അൽ മുബാറക് ഹൗസിലെ സി. മുഹിയുദ്ദീൻ (5) ആണ് മരിച്ചത്.വീട്ടുവരാന്തയിലെ ഗ്രില്സിൽ ഘടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് വൈദ്യുതാഘാതമുണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗ്രില്സിൽ കൈവച്ചപ്പോഴാണ് കുട്ടി ഷോക്കേറ്റ് തെറിച്ചുവീണത്. ഉടൻ…

Continue Readingഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ സ്വദേശിനിയെ കർണാടകയിൽ  മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കല്യാട് സ്വദേശിനിയായ ദർശിതയെ (22) കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയ സമയത്ത് ദർശിത വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. അതേ ദിവസം തന്നെ ഭര്‍തൃവീട്ടിൽ മോഷണം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാൻ പോലിസ് ദർശിതയെ ബന്ധപ്പെടാൻ…

Continue Readingകണ്ണൂർ സ്വദേശിനിയെ കർണാടകയിൽ  മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണം,13 പേർക്ക് കടിയേറ്റു.

ചൊവ്വാഴ്ച കണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ , 13 പേർക്ക് കടിയേറ്റു. സൗത്ത് ബസാർ, സബ്ജയിൽ പരിസരം, കാൾടെക്സ് ഭാഗങ്ങളിലാണ് സംഭവം നടന്നത്, ഒരു കൂട്ടം തെരുവ് നായ്ക്കൾ കാൽനടയാത്രക്കാരെയും നാട്ടുകാരെയും ആക്രമിച്ചു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർക്ക്…

Continue Readingകണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണം,13 പേർക്ക് കടിയേറ്റു.

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടഞ്ഞുവച്ചു എന്ന പരാതി: കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന

കണ്ണൂർ: എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ നിയമനം വർഷങ്ങളോളം തടഞ്ഞുവെച്ചുവെന്ന പരാതിയെ തുടർന്ന് കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി…

Continue Readingഎയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടഞ്ഞുവച്ചു എന്ന പരാതി: കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന

ലെവൽക്രോസ്‌ ഇല്ലാത്ത കേരളം: ഉദ്ഘാടനത്തിന് ഒരുങ്ങി കൊടുവള്ളി റെയിൽവേ മേൽപാലം

കണ്ണൂർ ജില്ലയിലെ തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപാലം ഓഗസ്റ്റ് 12 ന്  മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിന് സമർപ്പിക്കും..  ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലം വരുന്നതോടെ പരിഹരിക്കപ്പെടുന്നത്. 36.37 കോടി രൂപ ചെലവഴിച്ച്  കൊടുവള്ളിയിൽനിന്ന്‌…

Continue Readingലെവൽക്രോസ്‌ ഇല്ലാത്ത കേരളം: ഉദ്ഘാടനത്തിന് ഒരുങ്ങി കൊടുവള്ളി റെയിൽവേ മേൽപാലം

ചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

ചെറുപുഴ: ഇന്ന് രാവിലെ 9.15ഓടെ മുതുവത്ത് നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബസിൽ 10ൽ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ടാറിംഗ് അവസാനിക്കുന്ന ഭാഗത്തുള്ള ഇറക്കം ഇറങ്ങുന്ന സമയത്താണ് ബസ്…

Continue Readingചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ: ചൂട്ടാട്ട് കടലിൽ ഫൈബർ ബോട്ട് അപകടത്തിൽ പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശിയായ ആന്റണി ആണ് മരിച്ചത്. പയ്യന്നൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിക്കുന്നത്ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം നടന്നത്. മണൽതിട്ടയിലിടിച്ചതിനാൽ ഫൈബർ ബോട്ട്…

Continue Readingകണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് പുലർച്ചെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി  മണിക്കൂറുകൾക്കകം പോലീസ് പിടിയിലായി. തളാപ്പ് ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുമ്പോഴെയാണ് ഇയാളെ പോലീസ് പിടികൂടിയത്. രാവിലെ 6.30ന് ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് …

Continue Readingകണ്ണൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിൽ

കണ്ണൂരിൽ കുടുംബശ്രീ സ്‌കൂഫേകൾ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിക്കുന്നു.

സ്‌കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, പഠന സാമഗ്രികൾ, ലഘു പാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്‌കൂൾ മുറ്റത്തേക്കെത്തിച്ച സ്‌കൂഫെ അഥവാ 'സ്‌കൂൾ കഫെ' പദ്ധതി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കന്ററി…

Continue Readingകണ്ണൂരിൽ കുടുംബശ്രീ സ്‌കൂഫേകൾ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിക്കുന്നു.