ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്: റിയാലിറ്റി ഷോ താരം ബ്ലെസ്‌ലി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കോഴിക്കോട്: റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്‌ലിയെ (മുഹമ്മദ് ഡിലിജൻ്റ്) ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഗ് ബോസ് മലയാളം സീസൺ 4-ലെ റണ്ണറപ്പായ ബ്ലെസ്‌ലിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. ഓൺലൈൻ…

Continue Readingഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്: റിയാലിറ്റി ഷോ താരം ബ്ലെസ്‌ലി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിൽ

കാസർഗോഡ്: നീലേശ്വരത്ത് തെയ്യാട്ടത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് അബോധാവസ്ഥയിലായി. പള്ളിക്കര പാലരക്കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയായിരുന്നു അപകടം. തെയ്യത്തിന്റെ ആചാരനൃത്തത്തിനിടെ ഉണ്ടായ അടിയേറ്റ് യുവാവ് നിലത്ത് വീണു അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ ക്ഷേത്ര…

Continue Readingനീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിൽ

അമിതവേഗതയിലെത്തിയ കാർ ഇടിച്ച് യുവാവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

മലയോര ഹൈവേയിൽ കോളിച്ചാൽ ടൗണിൽ ഇന്നലെ രാത്രി ഏഴുമണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവ് ദാരുണമായി മരിച്ചു. ഭാര്യയോടും ഒന്നര വയസ്സുള്ള കുഞ്ഞിനോടും കൂടി യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടറിലേക്കാണ് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചത്. അപകടത്തിൽ മരിച്ചത് മാലക്കല്ല് പള്ളി…

Continue Readingഅമിതവേഗതയിലെത്തിയ കാർ ഇടിച്ച് യുവാവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

കാസർകോട് ഡിസിസി ഓഫീസിൽ കൈയാങ്കളി; സീറ്റ് വിഭജന ചർച്ച സംഘർഷത്തിൽ അവസാനിച്ചു

കാസർകോട്: കാസർകോട് ജില്ല കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസായ ഇന്ദിരാഭവനിൽ സീറ്റ് വിഭജന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൈയാങ്കളിയും സംഘർഷവും ഉണ്ടായി. വ്യാഴാഴ്ച,  രാവിലെ ഏകദേശം 11:30 ഓടെയാണ് സംഭവം നടന്നത്. ഈസ്റ്റ് എളേരി, ചിറ്റാരിക്കൽ തുടങ്ങിയ പഞ്ചായത്തുകളിലെ സീറ്റ്…

Continue Readingകാസർകോട് ഡിസിസി ഓഫീസിൽ കൈയാങ്കളി; സീറ്റ് വിഭജന ചർച്ച സംഘർഷത്തിൽ അവസാനിച്ചു

മടിക്കൈ സ്‌കൂള്‍ കെട്ടിടവും  പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ മന്ത്രി നാടിന് സമര്‍പ്പിച്ചു

മടിക്കൈ മേക്കാട് ഗവണ്‍മെന്റ് വൊക്കേഷണൽ ഹയര്‍സെക്കന്ററി  സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും മടിക്കൈ പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു. ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മടിക്കൈ സ്‌കൂള്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി…

Continue Readingമടിക്കൈ സ്‌കൂള്‍ കെട്ടിടവും  പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ മന്ത്രി നാടിന് സമര്‍പ്പിച്ചു

ബേഡഡുക്കയിൽ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ഹൈടെക് ആട് വളർത്തൽ കേന്ദ്രം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: കേരളത്തിന്റെ തനത് ആടു ജനുസ്സായ മലബാറി ആടുകളുടെ സംരക്ഷണത്തിനും പ്രജനനത്തിനും പ്രചരണത്തിനുമായി സംസ്ഥാന സർക്കാർ ബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയിൽ സ്ഥാപിച്ച ഹൈടെക് ആട് വളർത്തൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് സംസ്ഥാന ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചു റാണി നടത്തി.മൃഗസംരക്ഷണ വകുപ്പിന്റെ…

Continue Readingബേഡഡുക്കയിൽ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ഹൈടെക് ആട് വളർത്തൽ കേന്ദ്രം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് യുവാവ് കടലില്‍ ചാടി മരിച്ചു

കാഞ്ഞങ്ങാട് ∙ വീട്ടുകാര്‍ക്കും, പ്രതിശ്രുത വധുവിനും കത്തെഴുതിവെച്ച ശേഷം കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു. കെ. ജയപ്രകാശിന്റെ മകന്‍ പ്രണവ് (33) കടലില്‍ ചാടി മരിച്ചു.ഇന്ന് രാവിലെ 11.30-ഓടെയാണ് തൃക്കണ്ണാട് കടലിൽ മൃതദേഹം കണ്ടെത്തിയത്. പ്രണവിന്റെ വിവാഹം നേരത്തെ…

Continue Readingകാഞ്ഞങ്ങാട് യുവാവ് കടലില്‍ ചാടി മരിച്ചു

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10-ന് സൈലന്റ് വാലിയും മൂന്നാറും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ഒക്ടോബർ 17-ന് ഗവിയിലേക്കും യാത്രകൾ നടത്തും.ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. യാത്ര സംബന്ധിച്ച…

Continue Readingകെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

തലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

തലപ്പാടി(കാസർകോട്):കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്.അമിതവേഗത്തിൽ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് നിന്ന്…

Continue Readingതലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ പ്രാദേശിക അവധി

വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ നാളെ ജൂലൈ 25  കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി . സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള…

Continue Readingടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ പ്രാദേശിക അവധി