വലിയപറമ്പിൽ കടൽക്ഷോഭം: അടിയന്തര പ്രതിരോധത്തിന് ജിയോ ബാഗുകൾ; കടൽഭിത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം

കാസർഗോഡ് വലിയപറമ്പിൽ രൂക്ഷമായി തുടരുന്ന കടൽക്ഷോഭത്തിന് അടിയന്തര പരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. തീരദേശത്തെ വീടുകളും വസ്തുവകകളും സംരക്ഷിക്കുന്നതിനായി അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ അറിയിച്ചു. വലിയപറമ്പിലെ…

Continue Readingവലിയപറമ്പിൽ കടൽക്ഷോഭം: അടിയന്തര പ്രതിരോധത്തിന് ജിയോ ബാഗുകൾ; കടൽഭിത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം

‘എനിക്ക് 61 വയസ്സായി,എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല…’; രാജേഷ് രക്ഷിച്ച ബെന്നിയുടെ വാക്കുകൾ

കണ്ണൂർ: ചെറുപുഴയ്ക്കടുത്ത് മീന്തുള്ളി തുരുത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മറ്റൊരാളെ രക്ഷിക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മരണം അദ്ദേഹം ഒഴുക്കിൽ നിന്ന് രക്ഷിച്ച ബെന്നിയെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്വന്തം ജീവൻ പണയംവെച്ച് ബെന്നിയെ രക്ഷിച്ച ശേഷമാണ് 36കാരനായ രാജേഷ് പുഴയുടെ…

Continue Reading‘എനിക്ക് 61 വയസ്സായി,എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല…’; രാജേഷ് രക്ഷിച്ച ബെന്നിയുടെ വാക്കുകൾ

മറ്റൊരാളുടെ ജീവൻ രക്ഷിച്ച് തിരിച്ചുവരുന്നതിനിടെ രാജേഷിന് ദാരുണാന്ത്യം; ചെറുപുഴയിൽ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചെറുപുഴയിൽ പുഴയിലെ തുരുത്തിൽ കുടുങ്ങിയയാളെ രക്ഷിക്കുന്നതിനിടെ തന്റെ ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുളിങ്ങോം മീന്തുള്ളി തുരുത്തിന് സമീപത്തുനിന്നാണ് ഓഗസ്റ്റ് 4-ന് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മീന്തുള്ളി തുരുത്തിൽ…

Continue Readingമറ്റൊരാളുടെ ജീവൻ രക്ഷിച്ച് തിരിച്ചുവരുന്നതിനിടെ രാജേഷിന് ദാരുണാന്ത്യം; ചെറുപുഴയിൽ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ന്യൂഡൽഹി: കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി. ദക്ഷിണ റെയിൽവേയുടെ പാർസൽ സേവനം നിർത്തലാക്കിയ നടപടി ഏകപക്ഷീയമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും…

Continue Readingകാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ഉക്രൈനിൽ റഷ്യൻ ആക്രമണം: കപ്പലിലുണ്ടായ സ്ഫോടനത്തിൽ കാസർകോട് സ്വദേശി മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ മരിച്ചു

കാസർകോട്: ഉക്രൈൻ–റഷ്യ യുദ്ധത്തിനിടെ ഉക്രൈന്റെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയൻ (26) കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കൽ ജോയൻ–സാലി ദമ്പതികളുടെ ഏകമകനാണ്. ജോലിസ്ഥലത്തുനിന്ന് ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ്…

Continue Readingഉക്രൈനിൽ റഷ്യൻ ആക്രമണം: കപ്പലിലുണ്ടായ സ്ഫോടനത്തിൽ കാസർകോട് സ്വദേശി മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ മരിച്ചു

വൈദ്യുതി ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

നീലേശ്വരം: കാസർകോട് മടിക്കൈയിൽ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മടിക്കൈ കണിച്ചിറ പാലത്തിനടുത്തുള്ള വളവിൽ ലൈനിലെ തകരാർ പരിഹരിക്കുന്നതിനായി വൈദ്യുതി തൂണിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.…

Continue Readingവൈദ്യുതി ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

വാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസുകാർക്ക് കാലുകൾ നഷ്ടമായി

കാസർകോട്: വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസു കാലുകൾ നഷ്ടമായി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് ഐങ്ങോത്ത് ദേശീയപാതയിലാണ് ഗുരുതര അപകടം നടന്നത്. സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.…

Continue Readingവാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസുകാർക്ക് കാലുകൾ നഷ്ടമായി

കാസർകോട്ടെ കുമ്പളയിൽ വിവാഹ നിശ്ചയിച്ച യുവാവിന്റെ മരണവേദന താങ്ങാനാകാതെ യുവതി ജീവനൊടുക്കി;“അദ്ദേഹത്തോടൊപ്പം തന്നെ അടക്കം ചെയ്യണം”; ഹൃദയം തകർക്കുന്ന ആത്മഹത്യാക്കുറിപ്പ്

കുമ്പള: വിവാഹം നിശ്ചയിച്ച യുവാവിന്റെ വേർപാട് സഹിക്കാനാകാതെ 26-കാരി ജീവനൊടുക്കിയ സംഭവം കാസർകോട്ടെ കുമ്പളയിൽ വലിയ ദുഃഖമായി മാറി. കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ 30-കാരൻ മണിയുമായി നാല് മാസം മുൻപായിരുന്നു പ്രഫുല്ലയുടെ വിവാഹം…

Continue Readingകാസർകോട്ടെ കുമ്പളയിൽ വിവാഹ നിശ്ചയിച്ച യുവാവിന്റെ മരണവേദന താങ്ങാനാകാതെ യുവതി ജീവനൊടുക്കി;“അദ്ദേഹത്തോടൊപ്പം തന്നെ അടക്കം ചെയ്യണം”; ഹൃദയം തകർക്കുന്ന ആത്മഹത്യാക്കുറിപ്പ്

കൊച്ചിയിലെ അവയവ കച്ചവടം: മുഖ്യപ്രതി മുഹമ്മദ് നജീബ് പിടിയിൽ

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കൊച്ചിയിലെ അവയവ കച്ചവട കേസിലെ മുഖ്യപ്രതി പിടിയിലായി. എറണാകുളം കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കൽനാട് അൽനിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബ് (53) ആണ് പൊലീസ് പിടിയിലായത്. ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ…

Continue Readingകൊച്ചിയിലെ അവയവ കച്ചവടം: മുഖ്യപ്രതി മുഹമ്മദ് നജീബ് പിടിയിൽ

ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലത്തിന് ജിഎഡി അനുമതി

കാസർഗോഡ്–കണ്ണൂർ ജില്ലാ അതിർത്തി പ്രദേശത്തെ ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കുന്നതിനായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (GAD) റെയിൽവേ അനുമതി ലഭിച്ചതായി എം.പി. രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു. ദീർഘകാല കാത്തിരിപ്പിനും നിരവധി ഇടപെടലുകൾക്കുമൊടുവിലാണ് അനുമതി ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി…

Continue Readingബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലത്തിന് ജിഎഡി അനുമതി