ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ മരിച്ചു. കെഎസ്എഫ്ഇ പാലക്കാട് ടൗൺ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറും കരിങ്കരപ്പുള്ളി കാരക്കാട് ലാൻഡ് ലിങ്ക്‌സ് ഗാർഡൻ അഹലം വീട്ടിലുമുള്ള കെ. ഷെഹ്‌ന (37) ആണ്…

Continue Readingജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ വാഹനാപകടത്തിൽ മരിച്ചു

മലയാളി വിദ്യാർത്ഥിനി കസാഖിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

മണ്ണാർക്കാട്: കസാഖിസ്ഥാനിൽ മണ്ണാർക്കാട് സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മണ്ണാർക്കാട് മുണ്ടക്കണ്ണി സ്വദേശി മോഹനന്റെ മകൾ മിലി (MBBS വിദ്യാർത്ഥിനി) ആണ് അപകടത്തിൽ മരണപ്പെട്ടത്. കസാഖിസ്ഥാനിൽ എം.ബി.ബി.എസ് പഠനം നടത്തി വരികയായിരുന്നു മിലി. സുഹൃത്തുക്കളോടൊപ്പം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ…

Continue Readingമലയാളി വിദ്യാർത്ഥിനി കസാഖിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയിൽ ആയി ലഭിച്ച പരാതിയിൽ, ബലാൽസംഗം ചെയ്തതായും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിപ്പിച്ചതായുമാണ് ആരോപണം. ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ രാഹുൽ…

Continue Readingപാലക്കാട്: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഞായറാഴ്ച രാത്രി 11.40ന് അന്ത്യം സംഭവിച്ചത്. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഇളയ സഹോദരനാണ് കണ്ണൻ…

Continue Readingനടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാലക്കാട്:ദേശീയപാതയിലെ മരുതറോഡ് ജംക്‌ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മേപ്പറമ്പ് ഇല്ലത്ത് പറമ്പിൽ റിയാസ് (24) ആണ് മരിച്ചത്. പ്രവാസിയായ റിയാസ് ഒരാഴ്ച മുൻപാണ് അവധിക്കായി നാട്ടിലെത്തിയത്. ഇന്നലെ രാത്രി 7.50 ഓടെയായിരുന്നു അപകടം. കഞ്ചിക്കോട്ടെ സുഹൃത്തിനെ കണ്ട…

Continue Readingപാലക്കാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

പാലക്കാട്‌: ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊടുമ്പ് ഓലശ്ശേരി ഇഎസ് നഗർ വളപ്പിൽ മനോജ് (42), കുന്നത്തൂർമേട് ഐഎംഎ ജങ്ഷൻ കനാൽവരമ്പിൽ രമേശ് (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ഓടെ കൊടുമ്പ്…

Continue Readingപാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

ചിറ്റൂരിൽ കാണാതായ 6 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ചിറ്റൂർ: ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്–താഹിത ദമ്പതികളുടെ മകൻ സുഹാൻ (6)നെ മരിച്ച നിലയിൽ കണ്ടെത്തി. വീടിൽ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള ഒരു കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാണാതായി…

Continue Readingചിറ്റൂരിൽ കാണാതായ 6 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ജില്ലയിലെ 2,500 ഡിവൈഎഫ്ഐ യൂണിറ്റുകളിൽ കരോൾ പരിപാടികൾ സംഘടിപ്പിക്കും

പാലക്കാട് ജില്ലയിലെ 2,500 ഡിവൈഎഫ്ഐ യൂണിറ്റുകളിൽ കരോൾ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. പാലക്കാട് പുതുശ്ശേരിയിൽ കാളാണ്ടിത്തറയിൽ കരോൾ നടത്താനെത്തിയ കുട്ടികളുടെ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കരോൾ സംഘത്തെ ബിജെപി–ആർഎസ്എസ് പ്രവർത്തകൻ ആക്രമിച്ചതായും, സംഭവത്തെ…

Continue Readingപാലക്കാട് ജില്ലയിലെ 2,500 ഡിവൈഎഫ്ഐ യൂണിറ്റുകളിൽ കരോൾ പരിപാടികൾ സംഘടിപ്പിക്കും

ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി മരിച്ചു; സംസ്ഥാനത്ത് ആശങ്ക വർധിക്കുന്നു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും അതിഥി തൊഴിലാളി മർദ്ദനമേറ്റു മരിച്ചു. പാലക്കാട് വാളയാറിന് സമീപം മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്നാണ് ചത്തീസ്ഗഢ് സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചത്. ഡിസംബർ 17-ന് പാലക്കാട് വാളയാറിനടുത്തുള്ള അട്ടപ്പള്ളത്താണ് സംഭവം നടന്നത്. രാം നാരായൺ (31)…

Continue Readingആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി മരിച്ചു; സംസ്ഥാനത്ത് ആശങ്ക വർധിക്കുന്നു

പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. ധോണി–മുണ്ടൂർ റോഡിലെ അരിമണി എസ്റ്റേറ്റ് പരിസരത്താണ് ദുരന്തം ഉണ്ടായത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ…

Continue Readingപാലക്കാട് ധോണിയിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു