മലമ്പുഴയിൽ കാട്ടാന ആക്രമണം; വിരമിച്ച ആശുപത്രി ജീവനക്കാരൻ മരിച്ചു
പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ വിരമിച്ച അറ്റൻഡറായ അകമലവാരം എ. ചന്ദ്രൻ ആണ് മരിച്ചത്. വീടിന് സമീപമുള്ള പുളിഞ്ചോട് പ്രദേശത്ത് കിടന്നുറങ്ങുന്നതിനിടെയാണ് പുലർച്ചെയോടെ കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാർ അറിയിച്ചു. ചന്ദ്രനൊപ്പം രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നു. ആനയെ…