ബഹ്‌റൈനിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
മനാമ : പാലക്കാട് വല്ലപ്പുഴ (ആനക്കോട്) സ്വദേശിയായ സൈതലവി ഷഫീഖ് (23) ബഹ്‌റൈനിൽ നിര്യാതനായി. ആനക്കോട് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മലയരുകിൽ ഷഹർബാന്റെ മകനാണ് മരിച്ച ഷഫീഖ്.ഹമദ് ടൗൺ റൗണ്ട് എബൗട്ട് 18-ൽ പ്രവർത്തിച്ചുവരുന്ന മുറൂജ് കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സേവനമനുഷ്‌ഠിക്കുന്നതിനിടെ…