പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു; തിങ്കളാഴ്ച രജിസ്ട്രാർ വിവാഹം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയും എസ്എഫ്ഐ മുൻ നേതാവായ കെ. വിദ്യയും വിവാഹിതരാകുന്നു. തിങ്കളാഴ്ച കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം നടക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ…