യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പറളി: പറളി വയലോരം റസിഡൻസിയിലെ പുളിക്കൽ പറമ്പ് വീട്ടിൽ കൃഷ്ണൻ (മണിയേട്ടൻ)യുടെ മകൻ പ്രശാന്ത് (38) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. വീട്ടിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ട പ്രശാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ കൃഷ്ണജ, മക്കൾ അതുൽ കൃഷ്ണ, അദിധി…
