വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
വയനാടിനും കോഴിക്കോടിനും ഇടയിൽ നിർമിക്കപ്പെടുന്ന തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഓണസമ്മാനമായി പദ്ധതിയുടെ നിർമാണപ്രവർത്തനം ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളന ഉദ്ഘാടനവും…