കേരളത്തിലെ റോഡകളിലെ ഏറ്റവും അപകടകരമായ ഡ്രൈവിംഗ് പ്രവണതകൾ ഇവയാണ്

ഭാരതത്തിൽ ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിൽ കേരളവുമുണ്ട്.വളരെയധികം ബോധവൽക്കരണങൾ നടക്കുന്നുണ്ടെങ്കിലും അപകടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു ഇതിൻ്റെ പ്രധാന കാരണം ചില മാറ്റാത്ത ശീലങ്ങളാണ്.പരിഷ്കൃതമായ ഒരു ഡ്രൈവിങ്ങ് സംസ്കാരം കാലഘട്ടത്തിൻ്റെ ആവശ്യമാണ് അപകടങ്ങൾ എല്ലാം മറ്റുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണെന്നും തനിക്കൊരിക്കലും സംഭവിക്കില്ല എന്നുള്ള തെറ്റിദ്ധാരണയും,…

Continue Readingകേരളത്തിലെ റോഡകളിലെ ഏറ്റവും അപകടകരമായ ഡ്രൈവിംഗ് പ്രവണതകൾ ഇവയാണ്

മക്കള്‍ക്ക് നല്‍കിയ സ്വത്ത് രക്ഷിതാക്കള്‍ക്ക് തിരിച്ചെടുക്കാനാകില്ല: ഹൈക്കോടതി

ചെന്നൈ:  മക്കള്‍ക്ക് ഒരിക്കല്‍ നല്‍കിയ സ്വത്ത്  രക്ഷിതാവിന് തിരിച്ചെടുക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ആക്‌ട് പ്രകാരം, കൈമാറ്റ രേഖകളില്‍ സ്വീകര്‍ത്താവ് ദാതാവിനെ പരിപാലിക്കണം എന്ന വ്യവസ്ഥ ഇല്ലെങ്കില്‍, സ്വത്ത് തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ്…

Continue Readingമക്കള്‍ക്ക് നല്‍കിയ സ്വത്ത് രക്ഷിതാക്കള്‍ക്ക് തിരിച്ചെടുക്കാനാകില്ല: ഹൈക്കോടതി

ദേശീയപാത വികസനത്തിന് വിഹിതം നൽകാനാവില്ലെന്ന് കേരളം അറിയിച്ചെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ഡല്‍ഹി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിഹിതം നല്‍കാനാവില്ലെന്ന് കേരളം അറിയിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു.ഭൂമിവിലയുടെ 25 ശതമാനം നല്‍കാമെന്ന് നേരത്തെ കേരളാ മുഖ്യമന്ത്രി ഉറപ്പ് തന്നിരുന്നു. ഇതില്‍ നിന്നും കേരളം പിന്മാറിയെന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.കേരളത്തില്‍ ഒരു…

Continue Readingദേശീയപാത വികസനത്തിന് വിഹിതം നൽകാനാവില്ലെന്ന് കേരളം അറിയിച്ചെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ആയുസ്സിനും , ആരോഗ്യത്തിനും ഈ മത്സ്യങ്ങൾ ധാരാളം കഴിക്കുക

ധാരാളം മത്സ്യം കഴിക്കുന്നവരാണ് കേരളീയർ ഉച്ചയ്ക്ക് ഊണിനോടൊപ്പം മീൻകറിയുടെ ചാർ എങ്കിലും ലഭിച്ചില്ലെങ്കിൽ ഊണ് കഴിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്കേരളം മത്സ്യസമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് സമുദ്രത്തിൽ നിന്നും കായലിൽ നിന്നും പുഴകളിൽ നിന്നൊക്കെനമ്മൾ മീൻ പിടിച്ചു ഭക്ഷിക്കുന്നവരാണ്കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും ഉച്ചയ്ക്ക്…

Continue Readingആയുസ്സിനും , ആരോഗ്യത്തിനും ഈ മത്സ്യങ്ങൾ ധാരാളം കഴിക്കുക

മാന്‍ഡോസ് ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ ശക്‌തമായ കാറ്റും മഴയും

മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തീരമേഖലയിൽ ശക്തമായി ആഞ്ഞടിച്ചു. തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് വീശിയതു. തീരപ്രദേശ മേഘലയിൽ ശക്‌തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും സമീപത്തും കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് കാലാവസ്ഥാ…

Continue Readingമാന്‍ഡോസ് ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ ശക്‌തമായ കാറ്റും മഴയും

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം നേടി

ഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രഗൽഭരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. നൈക സ്ഥാപകന്‍ ഫാല്‍ഗുനി നായര്‍,ബയോകോണ്‍ എക്സിക്യൂട്ടീവ്…

Continue Readingകേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം നേടി

ഉറക്കക്കുറവ് അലട്ടുന്നുണ്ടോ?
എങ്കിൽ പഴം കഴിക്കുന്നത് ശീലമാക്കൂ

ഉറക്കക്കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അനേകം പേർ നമ്മുടെ ഇടയിൽ ഉണ്ട്പല കാരണങ്ങൾകൊണ്ട് ഉറക്കക്കുറവ് ഉണ്ടാകാം .മാനസിക സമ്മർദ്ദം പ്രമേഹം ഉദരരോഗങ്ങൾ കൂടാതെ മറ്റു പല രോഗങ്ങൾക്ക് അനുബന്ധം ആയും ഉറക്കക്കുറവ് ഉണ്ടാകാം . ഉറക്കക്കുറവ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്പ്രായം കൂടിയവരിൽ…

Continue Readingഉറക്കക്കുറവ് അലട്ടുന്നുണ്ടോ?
എങ്കിൽ പഴം കഴിക്കുന്നത് ശീലമാക്കൂ

ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറും:അനുരാഗ് താക്കൂര്‍

ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്നു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.അടുത്ത വര്‍ഷത്തോടെ രാജ്യത്തിന് കുറഞ്ഞത് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെയെങ്കിലും ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു."ഡ്രോണ്‍ യാത്ര 2.0" യുടെ ഫ്ലാഗിംഗിന് ശേഷം ചെന്നൈയില്‍ നടന്ന ഒരു…

Continue Readingഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറും:അനുരാഗ് താക്കൂര്‍

ഇന്ത്യ എന്റെ ഭാഗമാണ്’: പത്മഭൂഷൺ സ്വീകരിച്ചതിനു ശേഷം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

"ഇന്ത്യ എന്റെ ഭാഗമാണ്, ഞാൻ എവിടെ പോയാലും അത് എന്റെ കൂടെ കൊണ്ടുപോകും," യുഎസിലെ ഇന്ത്യൻ പ്രതിനിധിയിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. ഇന്ത്യൻ-അമേരിക്കൻ പിച്ചൈക്ക് 2022 ലെ ട്രേഡ് ആൻഡ്…

Continue Readingഇന്ത്യ എന്റെ ഭാഗമാണ്’: പത്മഭൂഷൺ സ്വീകരിച്ചതിനു ശേഷം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

വിമാന സർവീസുകളെ 5ജി സിഗ്‌നലുകള്‍ ബാധിച്ചേക്കുമെന്ന് ആശങ്ക; നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

വിമാനയാത്രയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് 5G സിഗ്നലുകൾക്ക്നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ .5G പ്രസരണികൾ വിമാനത്താവളങ്ങളിൽനിന്ന് അകലെ സ്ഥാപിക്കുവാനും സിഗ്നലുകളുടെ ശക്തി കുറയ്ക്കുവാനും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചുഇത് കാരണം വിമാനത്താവളങ്ങളിൽനിന്ന് നിശ്ചിത പരിധി ദൂരമുള്ള ജനവാസകേന്ദ്രങ്ങളിൽ 5G ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവും 5G സിഗ്നലുകൾ വിമാനത്തിൻറെ…

Continue Readingവിമാന സർവീസുകളെ 5ജി സിഗ്‌നലുകള്‍ ബാധിച്ചേക്കുമെന്ന് ആശങ്ക; നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍