ദക്ഷിണേന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ അടുത്ത 3 -4 ദിവസം കൂടി മഴ തുടരുമെന്ന് ഐഎംഡി.
അടുത്ത 3 - 4 ദിവസത്തേക്ക് ദക്ഷിണണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. അരുണാചൽ പ്രദേശ്, അസം, മേഘാലയ, ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസങ്ങളിൽ പ്രത്യേകിച്ച് കനത്ത മഴ…