വഴിമുടക്കി ചന്ദ്രനിലെ ഗർത്തങ്ങൾ ,പക്ഷെ വഴി മാറി നടന്ന് പ്രഗ്യാൻ റോവർ.
ചന്ദ്രനിൽ വലുതും ചെറുതുമായ ഗർത്തങ്ങൾ ധാരാളമുണ്ട്.ബഹിരാകാശത്ത് നിന്നുള്ള പാറകളോ ധൂമകേതുക്കളോ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിച്ചാണ് ഈ ഗർത്തങ്ങൾ രൂപപ്പെട്ടത്. 2023 ഓഗസ്റ്റ് 27-ന്, പ്രഗ്യാൻ റോവറിന്റെ ചന്ദ്രന്റെ ഉപരിതലത്തിലൂടെയുള്ള യാത്രയിൽ 4 മീറ്റർ വ്യാസമുള്ള ഒരു വലിയ ഗർത്തം അതിൻ്റെ മുന്നിൽ…