ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിയ്ക്കപെട്ട 8 നാവിക സേനാംഗങ്ങളുമായി ഇന്ത്യൻ പ്രതിനിധി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡൽഹി. ചാരവൃത്തി ആരോപിച്ച് ഒക്ടോബറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുമായി ഖത്തറിലെ ഇന്ത്യൻ പ്രതിനിധി കൂടിക്കാഴ്ച നടത്തി. അവരെ മോചിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങൾക്കിടയിലാണ് ഡിസംബർ 3 ന് കൂടിക്കാഴ്ച നടന്നത് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കൂടിക്കാഴ്ച…