നമ്മളറിയണം ഈ കവചത്തിൻ്റെ പ്രാധാന്യം, ഭൂമിക്കും അതിലെ ജീവജാലങ്ങൾക്കും ഹീലിയോസ്ഫിയർ നല്കുന്നത് വലിയ സംരക്ഷണം.
നമ്മുടെ സൗരയൂഥം ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും നിറഞ്ഞ വിശാലവും അതിശയകരവുമായ ഒരു സ്ഥലമാണ്. എന്നാൽ ഈ കോസ്മിക് ലോകത്ത് ഒരു നിരന്തരമായ ഭീഷണി ഒളിഞ്ഞിരിക്കുന്നുണ്ട്: കോസ്മിക് ഗാലക്റ്റിക് റേഡിയേഷൻ (സി ജിആർ) ,അതായത് നമ്മുടെ സൗരയൂഥത്തിനപ്പുറത്ത് നിന്ന് ഉത്ഭവിക്കുന്ന ഈ…