സ്‌പേസ് എക്‌സ് തങ്ങളുടെ ഭീമൻ സ്റ്റാർഷിപ്പ് വാഹനം രണ്ടാം തവണ ഇന്ന് വിക്ഷേപിക്കും
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ റോക്കറ്റായ സ്റ്റാർഷിപ്പ്, ഇന്ന് സൗത്ത് ടെക്‌സാസിലെ സ്‌പേസ് എക്‌സ്-ന്റെ സ്റ്റാർ ബേസ് സൈറ്റിൽ നിന്ന് ഇന്ത്യൻ സമയം 18.30 ന് വിക്ഷേപിക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെയും ചരക്കുകളും എത്തിക്കുന്നതിനും വിവിധതരം ബഹിരാകാശ പറക്കൽ …