സിദ്ധരാമയ്യ അടുത്ത കർണാടക മുഖ്യമന്ത്രി, ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും: റിപ്പോർട്ട്
കർണാടകയിലെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട അസ്‌പെൻസിന് ശേഷം, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കോൺഗ്രസ് തെരെഞ്ഞെടുത്തതായി അറിയുന്നു. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയും,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയും ആകുമെന്നു വൃത്തങ്ങൾ അറിയിച്ചു.കർണാടക മുഖ്യമന്ത്രിയാകാനുള്ള മറ്റൊരു മത്സരാർത്ഥിയായ ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം പ്രാധാന്യമുള്ള…