മാലിന്യമുക്ത കേരളത്തിനായി വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 1500 രൂപ സ്കോളർഷിപ്പ്
തിരുവനന്തപുരം: കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സംസ്ഥാനത്തിന്റെ മഹത്തായ ദൗത്യത്തിൽ കുട്ടികളെയും ഉൾപ്പെടുത്തുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ഈ ലക്ഷ്യത്തോടെ 6, 7, 8, 9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 1500 രൂപയുടെ പ്രത്യേക സ്കോളർഷിപ്പ് പദ്ധതി മന്ത്രി എം പി രാജേഷ്…
