എംബാപ്പെ വന്നു..റയൽ മാഡ്രിഡ് ഫുൾ ലോഡ്! ഏത് പ്രതിരോധത്തെയും തകർക്കാൻ സുസജ്ജം
ദീർഘകാലമായി കാത്തിരുന്ന കൈലിയൻ എംബാപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ ഇതിനകം തന്നെ ആധിപത്യം പുലർത്തുന്ന ലോസ് ബ്ലാങ്കോസിന് ഒരു വലിയ മാറ്റമാണ്. ഒരു ലോകോത്തര പ്രതിഭ എന്ന നിലയിലല്ല, പുതിയ തലമുറ ഗാലക്‌റ്റിക്കോസിൻ്റെ അടിസ്ഥാന ശിലയായാണ് ഫ്രഞ്ച് സൂപ്പർ താരം എത്തുന്നത്.…