ശ്രേയസ് അയ്യർക്ക് വാരിയെല്ലിന് ഗുരുതര പരിക്ക്; സിഡ്നിയിലെ ഐസിയുവിൽ ചികിത്സയിൽ
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക് വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. സിഡ്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ് താരം ഇപ്പോള് ചികിത്സയിൽ കഴിയുന്നത്. മത്സരത്തിനിടെ ക്യാച്ചെടുക്കുന്നതിനിടെ വീണതോടെയാണ് വാരിയെല്ലിന് ക്ഷതം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ആന്തരിക…