സാവിയ്ക്ക് പിഴച്ചതെവിടെ? ബാർക്കയിൽ നിന്ന് പുറത്താക്കലിലെക്ക് നയിച്ചതിൻ്റെ കാരണങ്ങൾ ഇവയാകാം.
ബാഴ്‌സലോണയിലെ മൂന്ന് വർഷത്തെ കാലാവധിക്ക് ശേഷം ഹെഡ് കോച്ച് സാവി ഹെർണാണ്ടസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതായി ഇപ്പോൾ വാർത്ത പുറത്ത് വന്നിരിക്കുന്നു. 2022-23 സീസണിൽ ലാ ലിഗ കിരീടത്തിലേക്കും സൂപ്പർകോപ്പ ഡി എസ്പാന ട്രോഫിയിലേക്കും ടീമിനെ നയിച്ചെങ്കിലും, കറ്റാലൻ ഭീമന്മാർക്ക് വേണ്ടിയുള്ള…