ബ്രസീലിയൻ ഫുട്ബോൾ താരം മാർസെലോ വിരമിക്കൽ പ്രഖ്യാപിച്ചു
ഇതിഹാസ ബ്രസീലിയൻ ഫുട്ബോൾ താരം മാഴ്സെലോ, 37-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, 19 വർഷത്തെ അസാധാരണമായ കരിയറിന് ശേഷം കായികരംഗത്തോട് വിട പറയുന്നതായി അദ്ദേഹം അറിയിച്ചു . റയൽ മാഡ്രിഡുമായുള്ള…