റൊണാൾഡോ നേടിയ 2 ഗോളിൽ അൽ നാസ്സർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടി

കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ അൽ ഹിലാലിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ രണ്ട് ഗോളിന് അൽ ഹിലാലിനെ 2-1 തോൽപിച്ച് അൽ നാസ്സർ ക്ലബ് ചാമ്പ്യൻഷിപ്പ് വിജയം നേടി. ഇത് അൽ നാസറിന്റെ ആദ്യ അറബ് ക്ലബ് ചാമ്പ്യൻസ്…

Continue Readingറൊണാൾഡോ നേടിയ 2 ഗോളിൽ അൽ നാസ്സർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടി

അശ്രദ്ധമായി കളിച്ച് ലൂസിയാനോ സാഞ്ചസിൻ്റെ കാലൊടിച്ചതിന് മാർസെലോയ്ക്ക് സസ്പെൻഷൻ

കഴിഞ്ഞയാഴ്ച ബ്യൂണസ് അയേഴ്സിൽ നടന്ന കോപ്പ ലിബർട്ടഡോർസ് മത്സരത്തിനിടെ അശ്രദ്ധമായി കളിച്ച്അർജന്റീനോസ് ജൂനിയേഴ്സിന്റെ ലൂസിയാനോ സാഞ്ചസിൻ്റെ  കാലൊടിച്ചതിന് ഫ്ലുമിനെൻസിന്റെ മുൻ ബ്രസീലിയൻ ദേശീയ ടീം താരം മാർസെലോയ്ക്ക് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൺമേബോൾ ശിക്ഷ നൽകി ലൂസിയാനോ സാഞ്ചസിന്റെ മാരക…

Continue Readingഅശ്രദ്ധമായി കളിച്ച് ലൂസിയാനോ സാഞ്ചസിൻ്റെ കാലൊടിച്ചതിന് മാർസെലോയ്ക്ക് സസ്പെൻഷൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ  ഇൻസ്റ്റാഗ്രാമിൽ  600 ദശലക്ഷം ഫോളോവേഴ്‌സ് നേടുന്ന ആദ്യ വ്യക്തിയായി മാറി.

ക്രിസ്റ്റ്യാനോ റൊണാൾഡോ  ഇൻസ്റ്റാഗ്രാമിൽ  600 ദശലക്ഷം ഫോളോവേഴ്‌സ് നേടുന്ന ആദ്യ വ്യക്തിയായി. പ്ലാറ്റ്‌ഫോമിലെ  ജനപ്രീതി തുടർച്ചയായി മൂന്ന് വർഷം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വ്യക്തി എന്ന പദവിയും അദ്ദേഹത്തിന് നേടിക്കൊടുത്തു. 38 വയസ്സുള്ള  പോർച്ചുഗീസ് ഫുട്ബോൾ താരം, ഇൻസ്റ്റാഗ്രാമിൽ…

Continue Readingക്രിസ്റ്റ്യാനോ റൊണാൾഡോ  ഇൻസ്റ്റാഗ്രാമിൽ  600 ദശലക്ഷം ഫോളോവേഴ്‌സ് നേടുന്ന ആദ്യ വ്യക്തിയായി മാറി.

മെസ്സിയുടെ എംൽഎസ് അരങ്ങേറ്റ മത്സരം മാറ്റിവച്ചു

ലീഗ്സ് കപ്പിലെ ഇന്റർ മിയാമിയുടെ  മത്സര തിയ്യതികളുമായി  ബന്ധപെട്ട വിഷയം കാരണം ലയണൽ മെസ്സിയുടെ പ്രതീക്ഷിച്ചിരുന്ന എംൽഎസ് അരങ്ങേറ്റം താൽക്കാലികമായി മാറ്റിവച്ചു.  മേജർ ലീഗ് സോക്കറിൽ മെസ്സിയുടെ ഔദ്യോഗിക പ്രവേശനമായി കണക്കാക്കുന്ന ഷാർലറ്റ് എഫ്‌സിക്കെതിരെ ഓഗസ്റ്റ് 20-ന് ആദ്യം നിശ്ചയിച്ചിരുന്ന മത്സരം…

Continue Readingമെസ്സിയുടെ എംൽഎസ് അരങ്ങേറ്റ മത്സരം മാറ്റിവച്ചു

ലീഗ് 1 ലെ ഉദ്ഘാടന മത്സരത്തിൽ നിന്ന് കൈലിയൻ എംബാപ്പെയെ പിഎസ്‌ജി ഒഴിവാക്കും.

ഈ ശനിയാഴ്ച പാർക് ഡെസ് പ്രിൻസസിൽ ലോറിയന്റിനെതിരായ ലീഗ് 1 ലെ പാരീസ് സെന്റ് ജെർമെയ്‌ന്റെ ഉദ്ഘാടന മത്സരത്തിൽ കൈലിയൻ എംബാപ്പെ പുറത്തിരിക്കണ്ടി വരുമെന്ന് ഇ എസ്പിഎൻ-ലെ സ്രോതസ്സുകൾ സ്ഥിരീകരിച്ചു.എംബാപ്പെയും ക്ലബും തമ്മിലുള്ള കരാർ തർക്കമാണ് ഇതിന് കാരണമെന്ന് കരുതപെടുന്നു.ഇത് ക്ലബ്ബിൻ്റെ…

Continue Readingലീഗ് 1 ലെ ഉദ്ഘാടന മത്സരത്തിൽ നിന്ന് കൈലിയൻ എംബാപ്പെയെ പിഎസ്‌ജി ഒഴിവാക്കും.

നെയ്മറിന് താല്പര്യം ബാഴ്സിലോണയോട് ,പക്ഷേ അതിന് സാവി കനിയണം

പിഎസ്ജിയിലെ സാഹചര്യങ്ങൾ അനുകൂലമല്ലാതായപ്പോൾ നെയ്‌മർ പുതിയ കൂട് തേടി തുടങ്ങി. ഇപ്പോൾ അദ്ദേഹത്തിൻ്റെ  ലക്ഷ്യസ്ഥാനം ബാഴ്‌സലോണയാണ്.ബാഴ്‌സലോണയിൽ തിരിച്ചെത്താൻ നെയ്‌മറിന് താൽപ്പര്യമുണ്ടെന്ന് എൽ എ-ൽ നിന്നുള്ള  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎസ്ജിക്ക് നഷ്ടം വരാതെ നെയ്മറിനെ ഒഴിവാക്കണമെന്നുണ്ട്,അതിനാൽഒസ്മാൻ ഡെംബെലെയെ പാരീസിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു സ്വാപ്പ്…

Continue Readingനെയ്മറിന് താല്പര്യം ബാഴ്സിലോണയോട് ,പക്ഷേ അതിന് സാവി കനിയണം

രണ്ട് ഗോളുമായി മെസ്സിയുടെ തകർപ്പൻ പ്രകടനം: പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്‌സി ഡാളസിനെ ഇന്റർ മിയാമി 5-3 ന് തോൽപിച്ചു

ടെക്‌സാസിലെ ഫ്രിസ്കോയിൽ നടന്ന ആവേശകരമായ ലീഗ് കപ്പ് മത്സരത്തിൽ, ലയണൽ മെസ്സി തന്റെ മിടുക്ക് ഒരിക്കൽ കൂടി പ്രകടിപ്പിച്ചു.ഇന്റർ മിയാമി എഫ്‌സി ഡാളസിനെ 5 - 3 ന് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു.മത്സരത്തിൽ ശ്രദ്ധേയമായത്   മെസ്സിയുടെ നിർണായകമായ രണ്ട് ഗോളുകളാണ്. 85-ാം…

Continue Readingരണ്ട് ഗോളുമായി മെസ്സിയുടെ തകർപ്പൻ പ്രകടനം: പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്‌സി ഡാളസിനെ ഇന്റർ മിയാമി 5-3 ന് തോൽപിച്ചു

ടി20I:വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ 4 റൺസിന് തോൽപ്പിച്ചു, പരമ്പര 1-0ന് മുന്നിലെത്തി

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20I യിൽ 150 റൺസ് എന്ന വിജയ ലക്ഷ്യത്തിലെത്താനാവാതെ ടീം ഇന്ത്യ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. അരങ്ങേറ്റക്കാരൻ തിലക് വർമ്മയുടെ 39 റൺസിന്റെ ഉജ്ജ്വല ഇന്നിംഗ്‌സ് ഉണ്ടായിരുന്നിട്ടും വേഗത കുറഞ്ഞ വിക്കറ്റുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ ബാറ്റർമാർ പാടുപെട്ടു,…

Continue Readingടി20I:വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ 4 റൺസിന് തോൽപ്പിച്ചു, പരമ്പര 1-0ന് മുന്നിലെത്തി

മെസ്സിയെ ഒതുക്കാൻ പരുക്കൻ തന്ത്രങ്ങളുമായി എതിരാളികൾ,പക്ഷെ സ്കോറിംഗ് തുടർന്ന് മെസ്സി

ലീഗ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി 3-1 ന് വിജയിച്ചപ്പോൾ എതിരാളികളിൽ നിന്ന് ലയണൽ മെസ്സി കുത്ത സമ്മർദ്ദ തന്ത്രങ്ങൾക്ക് വിധേയനായി.  ഒർലാൻഡോ കളിക്കാർ 36-കാരനെ കീഴടക്കാൻ പരുക്കൻ സമീപനം സ്വീകരിച്ചും, പക്ഷെ മെസ്സിക്ക് ഇത് പുതുമയല്ല കഴിഞ്ഞ രണ്ട്…

Continue Readingമെസ്സിയെ ഒതുക്കാൻ പരുക്കൻ തന്ത്രങ്ങളുമായി എതിരാളികൾ,പക്ഷെ സ്കോറിംഗ് തുടർന്ന് മെസ്സി

മെസ്സി വന്നു ,എംഎൽഎസിൻ്റെ ശുക്രദശ ഉദിച്ചു

മേജർ ലീഗ് ഡോക്കറിൽ  ഇന്റർ മിയാമിയിലേക്കുള്ള  ലയണൽ മെസ്സിയുടെ വരവ് ടീമിന്റെയും ലീഗിൻ്റെയും ജനപ്രീതിയിലും ബിസിനസ്സ് സാധ്യതകളിലും വൻ മാറ്റങ്ങൾ സൃഷ്ടിച്ചു.  പ്രഖ്യാപനത്തിന് ശേഷം ഇന്റർ മിയാമിക്കായുള്ള ഗൂഗിൾ സെർച്ചുകൾ 1,200% വർദ്ധിച്ചു.  ആഗോളതലത്തിൽ മെസ്സിയുടെ സ്മരണികകൾക്കായുള്ള സെർച്ചിൽ 75% വർധനവുണ്ടായതോടെ…

Continue Readingമെസ്സി വന്നു ,എംഎൽഎസിൻ്റെ ശുക്രദശ ഉദിച്ചു