2023 ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ടീമിൻ്റെ പ്രകടനത്തിൽ രോഹിത് ശർമ അസംതൃപ്തി പ്രകടിപ്പിച്ചു.

അടുത്തിടെ പാക്കിസ്ഥാനുമായി സമനില വഴങ്ങിയതിന് ശേഷം  ഏഷ്യാ കപ്പിൽ ടീം ഇന്ത്യ ഒടുവിൽ വിജയം നേടി.  രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, തിങ്കളാഴ്ച പല്ലേക്കലെയിൽ ഡിഎൽഎസ് രീതി ഉപയോഗിച്ച്, അരങ്ങേറ്റക്കാരനായ നേപ്പാളിനെതിരെ അവർ 10 വിക്കറ്റിന്റെ  വിജയം നേടി. മത്സരം രണ്ട് മണിക്കൂറോളം…

Continue Reading2023 ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ടീമിൻ്റെ പ്രകടനത്തിൽ രോഹിത് ശർമ അസംതൃപ്തി പ്രകടിപ്പിച്ചു.

തങ്‌ലാൽസൂൺ ഗാംഗ്‌ടെ ചെന്നൈയിൻ എഫ്‌സി – ക്ക് വേണ്ടി കളിക്കും

ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ 2023-24സീസണിന് മുന്നോടിയായി    മണിപ്പൂരി യുവ സ്‌ട്രൈക്കറായ തങ്‌ലാൽസൂൺ ഗാംഗ്‌ടെയുമായി ചെന്നൈയിൻ എഫ്‌സി കരാർ ഒപ്പുവച്ചു. ഇന്ത്യ അണ്ടർ 17 ടീമിനായി ശ്രദ്ധേയമായ ചില പ്രകടനങ്ങളിലൂടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച 17 കാരൻ, ഈ സീസണിൽ…

Continue Readingതങ്‌ലാൽസൂൺ ഗാംഗ്‌ടെ ചെന്നൈയിൻ എഫ്‌സി – ക്ക് വേണ്ടി കളിക്കും

ഹാലാൻഡിന്റെ റെക്കോഡ് കുതിപ്പ് തുടരുന്നു,ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5-1 ന് വിജയിച്ചു.

ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ എർലിംഗ് ഹാലാൻഡിന്റെ ഹാട്രിക് ഗോളിൽ ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5-1 ന് വിജയിച്ചു. കളിയിൽ31-ാം മിനിറ്റിൽ  ജൂലിയൻ അൽവാരസിലൂടെ ചാമ്പ്യന്മാർ മുന്നിലെത്തി. മൂന്ന് മിനിറ്റിനുള്ളിൽ ഫുൾഹാം സമനില പിടിച്ചു, എന്നാൽ പെട്ടെന്ന് നിയന്ത്രണം വീണ്ടെടുത്ത സിറ്റി 45-ാം…

Continue Readingഹാലാൻഡിന്റെ റെക്കോഡ് കുതിപ്പ് തുടരുന്നു,ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5-1 ന് വിജയിച്ചു.

സൗദി പ്രോ ലീഗ്: അൽ നാസർ അൽ ഷബാബിനെ 4-0 ന തകർത്തു, റൊണാൾഡോ 2 ഗോൾ സ്കോർ ചെയ്തു

അൽ നാസറും അൽ ഷബാബും തമ്മിലുള്ള ഏറ്റവും പുതിയ സൗദി പ്രോ ലീഗ് മത്സരത്തിൽ, രണ്ട് പെനാൽറ്റി കിക്കുകൾ ഗോളാക്കി മാറ്റിക്കൊണ്ട്  ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബിന് എതിരില്ലാത്ത നാല്  ഗോളിന് വിജയം നേടി കൊടുത്തു. സീസണിലെ ആദ്യ രണ്ട് പരാജയങ്ങൾക്ക് ശേഷം…

Continue Readingസൗദി പ്രോ ലീഗ്: അൽ നാസർ അൽ ഷബാബിനെ 4-0 ന തകർത്തു, റൊണാൾഡോ 2 ഗോൾ സ്കോർ ചെയ്തു

60-ാം മിനിറ്റിൽ മെസ്സി കളികളത്തിലിറങ്ങി,89-ാം മിനിറ്റിൽ ഗോളും വിജയവും നേടി

റെഡ് ബുൾസിനെതിരായ ഇന്റർ മിയാമിയുടെ മത്സരത്തിൽ കളിച്ചും ഗോളടിച്ചും ലയണൽ മെസ്സി ആരാധകരെ സന്തോഷിപ്പിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഉടനീളം "ഞങ്ങൾക്ക് മെസ്സിയെ വേണം" എന്ന് ആക്രോശിച്ച ജനക്കൂട്ടം, അർജന്റീനിയൻ ഇതിഹാസം 60-ാം മിനിറ്റിൽ അരങ്ങേറിപ്പോൾ ആഹ്ലാദാരവങ്ങളോടെ അദ്ദേഹത്തേ വരവേറ്റു…

Continue Reading60-ാം മിനിറ്റിൽ മെസ്സി കളികളത്തിലിറങ്ങി,89-ാം മിനിറ്റിൽ ഗോളും വിജയവും നേടി

മെസ്സിയുടെ എംഎൽഎസ്  അരങ്ങേറ്റം
സംശയത്തിൽ, വിശ്രമം അനിവാര്യമെന്ന്
മാനേജർ ജെറാർഡോ മാർട്ടിനോ.

ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസ്സിയുടെ എംഎൽഎസ്  അരങ്ങേറ്റം സംശയകരമായി തുടരുന്നു. മെസ്സി 33 ദിവസത്തിനുള്ളിൽ എട്ട് മത്സരങ്ങൾ കളിച്ചതിന് ശേഷം താരത്തിൻ്റെ ഫിറ്റ്നസ്സിനെക്കുറിച്ച് മാനേജർ ജെറാർഡോ മാർട്ടിനോ ആശങ്ക പ്രകടിപ്പിച്ചു. വെള്ളിയാഴ്ചത്തെ പരിശീലനത്തിന് ശേഷം  മെസ്സിയുടെ അവസ്ഥ വിലയിരുത്തും. മെസ്സിക്ക്…

Continue Readingമെസ്സിയുടെ എംഎൽഎസ്  അരങ്ങേറ്റം
സംശയത്തിൽ, വിശ്രമം അനിവാര്യമെന്ന്
മാനേജർ ജെറാർഡോ മാർട്ടിനോ.

മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.

ലിവർപൂളിന്റെ സ്റ്റാർ പ്ലെയർ മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിലേക്കുള്ള ട്രാൻസ്ഫറിന്റെ വക്കിലാണെന്ന് ബീഐഎൻ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.  എന്നാൽ ലിവർപൂളും അൽ-ഇത്തിഹാദും തമ്മിൽ ഔദ്യോഗിക കരാറിൽ എത്തിയിട്ടില്ല എന്നാണറിയാൻ കഴിയുന്നത്. ഈജിപ്ഷ്യൻ ഫോർവേഡായ സലാ ലിവർപൂളിലെ കഴിഞ്ഞ ആറ് സീസണുകളിൽ…

Continue Readingമുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.

ബ്രസീലിയൻ താരം നെയ്‌മർ അൽ ഹിലാലിന് വേണ്ടി
ഇന്ത്യയിൽ കളിക്കും

അൽ ഹിലാലിനൊപ്പം മുംബൈ സിറ്റി എഫ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഡിയിൽ ഉൾപെടുന്നതിനാൽ  അൽ ഹലാലിൻ്റെ ബ്രസീലിയൻ താരം നെയ്‌മർ ഇന്ത്യയിൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് റിപ്പോർട്ട്.  പാരീസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്‌ജി) നിന്ന് നെയ്മറിന്റെ ട്രാൻഫറിനെ തുടർന്നാണ് ഈ…

Continue Readingബ്രസീലിയൻ താരം നെയ്‌മർ അൽ ഹിലാലിന് വേണ്ടി
ഇന്ത്യയിൽ കളിക്കും

മെസ്സിയുടെ അസിസ്റ്റിൽ ഇന്റർ മിയാമിക്ക്
സിൻസിനാറ്റിക്കെതിരെ വിജയം

യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ  സിൻസിനാറ്റിക്കെതിരെ ഇന്റർ മിയാമി നേടിയ വിജയത്തിൽ ലയണൽ മെസ്സി പ്രധാന പങ്ക് വഹിച്ചു.  നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം ഗോളാക്കി മാറ്റുകയും, രണ്ട് പ്രധാന അസിസ്റ്റുകൾ നൽകി മിയാമിയെ രണ്ട് ഗോളിന്റെ തോൽവിയിൽ നിന്ന് രക്ഷപെടുത്താൻ…

Continue Readingമെസ്സിയുടെ അസിസ്റ്റിൽ ഇന്റർ മിയാമിക്ക്
സിൻസിനാറ്റിക്കെതിരെ വിജയം

പ്രീമിയർ ലീഗ്:മാർട്ടിൻ ഒഡെഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ ആഴ്‌സണൽ 1-0ന്
ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു

മാർട്ടിൻ ഒഡെഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ ക്രിസ്റ്റൽ പാലസിനെതിരെ  ആഴ്‌സണൽ 1-0ന്  വിജയം നേടി . ഇതോടെ പ്രീമിയർ ലീഗിലെ അവരുടെ വിജയ പരമ്പര തുടരുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്കും ബ്രൈറ്റനുമൊപ്പം ആഴ്‌സണൽ ആറ് പോയിന്റുമായി സീസണിലെ മികച്ച തുടക്കം നിലനിർത്തി.  ടീമിന്റെ ക്യാപ്റ്റൻ…

Continue Readingപ്രീമിയർ ലീഗ്:മാർട്ടിൻ ഒഡെഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ ആഴ്‌സണൽ 1-0ന്
ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു