‘അദ്ദേഹം ഇപ്പോഴും ബ്രസീലിൻ്റെ പ്രധാന കളിക്കാരൻ’,നെയ്മറിനെ പിന്തുണച്ച് സഹതാരം റോഡ്രിഗോ

റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ തന്റെ അന്താരാഷ്ട്ര സഹതാരം നെയ്മറിനെ ന്യായീകരിച്ചു, അടുത്തിടെയുള്ള വിമർശനങ്ങൾക്കിടയിലും ബ്രസീലിന്റെ "പ്രധാന കളിക്കാരൻ" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു.  വ്യാഴാഴ്ച വെനസ്വേലയുമായുള്ള മത്സരത്തിൽ ബ്രസീൽ 1-1  സമനില വഴങ്ങിയതിന് ശേഷം കാണികൾ സ്റ്റാൻഡിൽ നിന്ന് എറിഞ്ഞ ഒരു…

Continue Reading‘അദ്ദേഹം ഇപ്പോഴും ബ്രസീലിൻ്റെ പ്രധാന കളിക്കാരൻ’,നെയ്മറിനെ പിന്തുണച്ച് സഹതാരം റോഡ്രിഗോ

പരാഗ്വേയൻ താരം ആന്റണിയോ സനബ്രിയ തന്നെ തുപ്പിയെന്ന ആരോപണങ്ങൾ ലയണൽ മെസ്സി തള്ളി.

ലയണൽ മെസ്സി ഒക്ടോബർ 13-ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരാഗ്വേയൻ താരം അന്റോണിയോ സനാബ്രിയ തന്റെ മുഖത്തേക്ക് തുപ്പിയെന്ന ആരോപണങ്ങൾ തള്ളി. മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സംഭവം കണ്ടില്ലെന്നും ലോക്കർ റൂമിൽ അതിനെക്കുറിച്ച് പറഞ്ഞതാണെന്നും മെസ്സി പറഞ്ഞു. "സത്യത്തിൽ,…

Continue Readingപരാഗ്വേയൻ താരം ആന്റണിയോ സനബ്രിയ തന്നെ തുപ്പിയെന്ന ആരോപണങ്ങൾ ലയണൽ മെസ്സി തള്ളി.

ശൈഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വാങ്ങിക്കുവാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറി

ഖത്തർ സ്വദേശിയായ ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വാങ്ങിക്കുവാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറിയതായി റിപ്പോർട്ട്. ശൈഖ് ജാസിം, ബ്രിട്ടീഷ് കോടീശ്വരൻ ജിം റാറ്റ്ക്ലിഫ് എന്നിവരായിരുന്നു ക്ലബ് വാങ്ങിക്കുവാൻ ഏറ്റവും മുൻപന്തിയിലുണ്ടായിരുന്നത്. എന്നാൽ, നിലവിലെ ഉടമകളായ…

Continue Readingശൈഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വാങ്ങിക്കുവാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറി

ഫോർബ്‌സിന്റെ 2023-ലെ ഫുട്ബോൾ സമ്പന്നരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോർബ്സിൻ്റെ 2023-ലെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ മൊത്തം വരുമാനം $260 മില്യൺ ആണ്. സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായുള്ള പോർച്ചുഗൽ താരത്തിൻ്റെ കരാർ 200 മില്യൺ ഡോളറിൻ്റെതാണ്. അതേസമയം…

Continue Readingഫോർബ്‌സിന്റെ 2023-ലെ ഫുട്ബോൾ സമ്പന്നരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി

യൂറോ 2024 യോഗ്യതാ മത്സരത്തിൽ റൊണാൾഡോയുടെ രണ്ടു ഗോളിൽ സ്ലൊവാക്യയെ തോൽപ്പിച്ച് പോർച്ചുഗൽ

ശനിയാഴ്ച പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗവോയിൽ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ രണ്ടു ഗോളുകളുടെ മികവിൽ പോർച്ചുഗൽ സ്ലൊവാക്യയെ 3-2 ന് പരാജയപ്പെടുത്തി  മത്സരശേഷം റൊണാൾഡോ തന്റെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) അക്കൗണ്ടിൽ…

Continue Readingയൂറോ 2024 യോഗ്യതാ മത്സരത്തിൽ റൊണാൾഡോയുടെ രണ്ടു ഗോളിൽ സ്ലൊവാക്യയെ തോൽപ്പിച്ച് പോർച്ചുഗൽ

നെയ്മറിനെതിരായ പോപ്‌കോൺ ആക്രമണത്തെ അപലപിച്ച് ബ്രസീൽ കോച്ച് ദിനിസ്

ബ്രസീലിലെ അരീന പൻ്റാനാൽ സ്റ്റേഡിയത്തിൽ വെനസ്വേലയുമായുള്ള മത്സരത്തിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം സ്‌റ്റാന്റിൽ നിന്ന് എറിഞ്ഞ പോപ്‌കോൺ ബാഗ് നെയ്‌മറുടെ തലയിൽ തട്ടിയ സംഭവത്തെ ബ്രസീൽ കോച്ച് ഫെർണാണ്ടോ ഡിനിസ് അപലപിച്ചു  2023 ഒക്‌ടോബർ 12 വ്യാഴാഴ്ച, 2026 ലോകകപ്പ്…

Continue Readingനെയ്മറിനെതിരായ പോപ്‌കോൺ ആക്രമണത്തെ അപലപിച്ച് ബ്രസീൽ കോച്ച് ദിനിസ്

ഹാലാൻഡിൽ കണ്ണുവച്ചു റയൽ മാഡ്രിഡും ബാഴ്‌സലോണയും ,എല്ലാ പഴുതുകളുമടച്ച് മാഞ്ചസ്റ്റർ സിറ്റി.

മാഞ്ചസ്റ്റർ സിറ്റി എർലിംഗ് ഹാലൻഡിനെ നിലനിർത്താൻ ഒരു പുതിയ കരാർ ഒപ്പിടാൻ തയ്യാറെടുക്കുകയാണ്. അത് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് നീക്കം ചെയ്യുകയും റയൽ മാഡ്രിഡിനോ ബാഴ്‌സലോണയ്‌ക്കോ അദ്ദേഹത്തേ കൈക്കലാക്കാൻ കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യുമെന്ന് ഗാസറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട് ചെയ്തു. ഹാലാൻഡിന്റെ…

Continue Readingഹാലാൻഡിൽ കണ്ണുവച്ചു റയൽ മാഡ്രിഡും ബാഴ്‌സലോണയും ,എല്ലാ പഴുതുകളുമടച്ച് മാഞ്ചസ്റ്റർ സിറ്റി.

വെറും 16 വയസ്സും 87 ദിവസവും , റെക്കോഡുകൾക്കൊപ്പം സഞ്ചരിച്ചു തുടങ്ങി ലാമിൻ യമൽ

ബാഴ്‌സലോണ ഫോർവേഡ് ലാമിൻ യമൽ ഞായറാഴ്ച ലാ ലിഗയിൽ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.16 വയസ്സും 87 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാനഡയ്‌ക്കെതിരെ 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിൽ ലാമിൻ യമൽ ബാഴസലോണയ്ക്ക്  വേണ്ടി വല കുലുക്കി.  2012ൽ മലാഗയ്‌ക്കായി…

Continue Readingവെറും 16 വയസ്സും 87 ദിവസവും , റെക്കോഡുകൾക്കൊപ്പം സഞ്ചരിച്ചു തുടങ്ങി ലാമിൻ യമൽ

2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലുകൾ നേടി.അത്‌ലറ്റിക്‌സിലും , ഷൂട്ടിംഗിലും മികച്ച പ്രകടനം.

2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലുകൾ നേടി.ഇത് രാജ്യത്തിന്റെ സർവ്വകാല മികച്ച റെക്കോർഡ്‌ ആണ്. മെഡലുകളിൽ 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവും ഉൾപ്പെടുന്നു. 6 സ്വർണമടക്കം 29 മെഡലുകൾ നേടിയ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.…

Continue Reading2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലുകൾ നേടി.അത്‌ലറ്റിക്‌സിലും , ഷൂട്ടിംഗിലും മികച്ച പ്രകടനം.

ലയണൽ മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജന്റീന ടീമിലേക്ക് തിരഞ്ഞെടുത്തു

ഒരു മാസത്തോളം മത്സരങ്ങളിൽ നിന്ന് പുറത്തിരുന്ന ശേഷം, ലയണൽ മെസ്സിയെ ഈ മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജന്റീന ടീമിലേക്ക് തിരഞ്ഞെടുത്തു.പേശികളുടെ പ്രശ്നങ്ങൾ കാരണം ഇന്റർ മിയാമിയുടെ അവസാന അഞ്ച് മത്സരങ്ങൾ നഷ്ടമായ സാഹചര്യത്തിലാണ് മെസ്സിയെ അർജൻ്റീനിയൻ ടീമിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്.…

Continue Readingലയണൽ മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജന്റീന ടീമിലേക്ക് തിരഞ്ഞെടുത്തു