മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ലിവർപൂളിന്റെ സ്റ്റാർ പ്ലെയർ മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിലേക്കുള്ള ട്രാൻസ്ഫറിന്റെ വക്കിലാണെന്ന് ബീഐഎൻ സ്പോർട്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ലിവർപൂളും അൽ-ഇത്തിഹാദും തമ്മിൽ ഔദ്യോഗിക കരാറിൽ എത്തിയിട്ടില്ല എന്നാണറിയാൻ കഴിയുന്നത്. ഈജിപ്ഷ്യൻ ഫോർവേഡായ സലാ ലിവർപൂളിലെ കഴിഞ്ഞ ആറ് സീസണുകളിൽ…