കേരള ബ്ലാസ്റ്റേഴ്സ് ബ്രൈസ് മിറാണ്ടയെ പഞ്ചാബ് എഫ്സിയിലേക്ക് വായ്പയ്ക്ക് നൽകി
ഐഎസ്എല്ലിലെ അവശേഷിക്കുന്ന 2023-24 സീസണിനായി മധ്യനിര താരം ബ്രൈസ് മിറാണ്ടയെ പഞ്ചാബ് എഫ്സിയിലേക്ക് വായ്പയ്ക്ക് നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തീരുമാനിച്ചു. കൂടുതൽ കളിസമയവും അനുഭവവും നേടാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ക്ലബ് വ്യക്തമാക്കി. https://twitter.com/RGPunjabFC/status/1752687461992677620?t=WwZYZihx79dp8prw17rkdQ&s=19 പ്ലേ ഓഫ്…