രണ്ട് ഗോളുമായി മെസ്സിയുടെ തകർപ്പൻ പ്രകടനം: പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്‌സി ഡാളസിനെ ഇന്റർ മിയാമി 5-3 ന് തോൽപിച്ചു
ടെക്‌സാസിലെ ഫ്രിസ്കോയിൽ നടന്ന ആവേശകരമായ ലീഗ് കപ്പ് മത്സരത്തിൽ, ലയണൽ മെസ്സി തന്റെ മിടുക്ക് ഒരിക്കൽ കൂടി പ്രകടിപ്പിച്ചു.ഇന്റർ മിയാമി എഫ്‌സി ഡാളസിനെ 5 - 3 ന് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു.മത്സരത്തിൽ ശ്രദ്ധേയമായത് മെസ്സിയുടെ നിർണായകമായ രണ്ട് ഗോളുകളാണ്. 85-ാം…