Read more about the article ക്രിസ്റ്റ്യാനോ റൊണാൾഡോ 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ഫുട്ബോൾ താരം
ക്രിസ്റ്റ്യാനോ റൊണാൾഡോ / ഫോട്ടോ കപ്പാട്: ക്രിസ്റ്റ്യാനോ/ ഇൻസ്റ്റ് ഗ്രാം

ക്രിസ്റ്റ്യാനോ റൊണാൾഡോ 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ഫുട്ബോൾ താരം

  • Post author:
  • Post category:Sports
  • Post comments:0 Comments

ഐസ്‌ലൻഡിനെതിരെ അവസാന നിമിഷം നേടിയ ഗോളിൽ പോർച്ചുഗലിന് ജയം സമ്മാനിച്ച് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം കളിച്ച് റെക്കോഡ് നേടി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും പ്രശസ്ത ഫുട്ബോൾ കളിക്കാരൻ, റെയ്‌ജാവിക്കിൽ   നടന്നപോർച്ചുഗലിന്റെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്…

Continue Readingക്രിസ്റ്റ്യാനോ റൊണാൾഡോ 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ഫുട്ബോൾ താരം

2024-നപ്പുറം പിഎസ്ജി-യുമായുള്ള തൻ്റെ കരാർ നീട്ടില്ലെന്ന് കൈലിയൻ എംബാപ്പെ

  • Post author:
  • Post category:Sports
  • Post comments:0 Comments

2024-നപ്പുറം ക്ലബ്ബുമായിട്ടുള്ള തൻ്റെ കരാർ നീട്ടില്ലെന്ന് കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്‌നെ (പിഎസ്ജി) അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റയൽ മാഡ്രിഡ് ഒടുവിൽവിടവാങ്ങിയ കരീം ബെൻസെമയ്ക്ക് പകരക്കാരനായി എംബാപ്പെയുടെ സേവനം ഉറപ്പാക്കിയേക്കുമെന്ന ഊഹാപോഹങ്ങൾക്ക് ഈ സംഭവവികാസങ്ങൾ വഴിയൊരുക്കി. കഴിഞ്ഞ വർഷം, എംബാപ്പെ…

Continue Reading2024-നപ്പുറം പിഎസ്ജി-യുമായുള്ള തൻ്റെ കരാർ നീട്ടില്ലെന്ന് കൈലിയൻ എംബാപ്പെ

മെസ്സിയുടെ മിയാമി നീക്കം മേജർ ലീഗ് സോക്കറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും:നെയ്‌മർ

ഇന്റർ മിയാമിയിലേക്ക് ലയണൽ മെസ്സിയുടെ മാറ്റം മേജർ ലീഗ് സോക്കറിൽ (എംഎൽ എസ്) വലിയ സ്വാധീനം ചെലുത്തുമെന്ന് ഒരു പ്രസ്താവനയിൽ നെയ്മർ പറഞ്ഞു . പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ ഈ മാസം അവസാനത്തോടെ അവസാനിക്കുമ്പോൾ ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ…

Continue Readingമെസ്സിയുടെ മിയാമി നീക്കം മേജർ ലീഗ് സോക്കറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും:നെയ്‌മർ

നെയ്മർ അൽ-ഹിലാലിലേക്കോ? ചർച്ചകൾക്കായി ക്ലബ് പ്രതിനിധി സംഘം
പാരീസിൽ

ബ്രസീലിൽ നിന്നുള്ള, പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഫുട്ബോൾ താരമായ നെയ്മർ, സൗദി പ്രോ ലീഗിലേക്ക് മാറുന്നതായും കരീം ബെൻസെമയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പാത പിന്തുടരുമെന്ന് ഊഹാപോഹങ്ങൾ  പ്രചരിച്ച് തുടങ്ങി.  പിഎസ്ജിയിൽ നെയ്മറുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യമാണിപ്പോൾ. ലയണൽ മെസ്സി ക്ലബിൽ…

Continue Readingനെയ്മർ അൽ-ഹിലാലിലേക്കോ? ചർച്ചകൾക്കായി ക്ലബ് പ്രതിനിധി സംഘം
പാരീസിൽ

2023 ഡബ്ല്യുടിസി: ഇന്ത്യയെ 209 റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി.

2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയ തങ്ങളുടെ ചരിത്ര വിജയം ആഘോഷിച്ചു, ലണ്ടനിലെ ഓവലിൽ അഞ്ച് ദിവസം നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചു. മുഹമ്മദ് ഷമി 13(8)* റൺസുമായി പുറത്താകാതെ നിന്നതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് 63.3 ഓവറിൽ 234 റൺസിന് അവസാനിച്ചു.…

Continue Reading2023 ഡബ്ല്യുടിസി: ഇന്ത്യയെ 209 റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി.

സൗഹൃദ മത്സരത്തിനായി മെസ്സി ചൈനയിൽ എത്തി

ഓസ്‌ട്രേലിയയ്‌ക്കെതിരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായി, പ്രശസ്ത അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സി ശനിയാഴ്ച ബീജിംഗിലേക്ക് എത്തി.  മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിലേക്കുള്ള അദ്ദേഹത്തിന്റെ ആസന്നമായ നീക്കത്തിന് മുന്നോടിയായതിനാൽ ഈ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സംഘാടക സമിതിയായ…

Continue Readingസൗഹൃദ മത്സരത്തിനായി മെസ്സി ചൈനയിൽ എത്തി

അഭ്യൂഹങ്ങൾക്ക് വിരാമമായി,
മെസ്സി ഇൻ്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചു.

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ലയണൽ മെസ്സി തന്റെ കരിയറിലെ അടുത്ത നീക്കം പ്രഖ്യാപിച്ചു. അത്ഭുതകരമായ ഒരു ചുവട് വെയ്പ്പിൽ, മുൻ ഫുട്ബോൾ സൂപ്പർതാരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബായ മേജർ ലീഗ് സോക്കർ (എംഎൽഎസ്) ടീമായ ഇന്റർ മിയാമിയിൽ…

Continue Readingഅഭ്യൂഹങ്ങൾക്ക് വിരാമമായി,
മെസ്സി ഇൻ്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചു.

കരീം ബെൻസെമ സൗദിയിലെ അൽ ഇത്തിഹാദ് കബ്ബിൽ ചേർന്നു

  • Post author:
  • Post category:Sports
  • Post comments:0 Comments

കരീം ബെൻസെമ അൽ ഇത്തിഹാദിൽ ചേർന്നതായി ചൊവ്വാഴ്ച ക്ലബ് ഔദ്യോഗികമായിവെളിപ്പെടുത്തി.ഇതോടെ സൗദി പ്രോ ലീഗിൽ ചേരുന്ന ഏറ്റവും പുതിയ പ്രമുഖ കളിക്കാരനായി അദ്ദേഹം മാറി 35 കാരനായ ബെൻസമ 14 വർഷം റയൽ മാഡ്രിഡിൽ ചെലവഴിച്ചതിന് ശേഷമാണ് ഈ വിട വാങ്ങൽ.…

Continue Readingകരീം ബെൻസെമ സൗദിയിലെ അൽ ഇത്തിഹാദ് കബ്ബിൽ ചേർന്നു

കേരള ബ്ലാസ്റ്റേഴ്സിൻ്റെ വനിതാ ഫുട്ബോൾ ടീം താത്കാലികമായി നിർത്തലാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പുരുഷ ടീം പുറത്തായതിന് ശേഷം ക്ലബ്ബിന്മേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ നിന്ന് ഉയർന്നുവന്ന "സാമ്പത്തിക പ്രതിസന്ധി" കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ചൊവ്വാഴ്ച അവരുടെ വനിതാ ടീം താൽക്കാലികമായി നിർത്തലാക്കി. മാർച്ച് 3ന് ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ ഫ്രീകിക്കിലൂടെ സുനിൽ…

Continue Readingകേരള ബ്ലാസ്റ്റേഴ്സിൻ്റെ വനിതാ ഫുട്ബോൾ ടീം താത്കാലികമായി നിർത്തലാക്കി.

ബാഴ്‌സലോണയിലേക്ക് തിരിച്ചുവരണമെന്ന് മെസ്സി ആഗ്രഹിക്കുന്നു

ബാഴ്‌സലോണയിലേക്ക് മടങ്ങാൻ തന്റെ മകന് ശക്തമായ ആഗ്രഹമുണ്ടെന്ന് ലയണൽ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സി തിങ്കളാഴ്ച വെളിപ്പെടുത്തി. പിഎസ്ജി-യിലെ രണ്ട് സീസണുകൾക്ക് ശേഷം കരാർ അവസാനിച്ചതിനാൽ അർജന്റീനിയൻ ക്യാപ്റ്റൻ നിലവിൽ വിവിധ ഓഫറുകൾ വിലയിരുത്തുകയാണ്. തിങ്കളാഴ്ച രാവിലെ ബാഴ്‌സലോണ പ്രസിഡന്റ്…

Continue Readingബാഴ്‌സലോണയിലേക്ക് തിരിച്ചുവരണമെന്ന് മെസ്സി ആഗ്രഹിക്കുന്നു