സൗദി അറേബ്യയിലേക്ക് ക്ലബ്ബിൻ്റെ അനുവാദമില്ലാതെ യാത്ര നടത്തിയതിനു ലയണൽ മെസ്സി ക്ഷമാപണം നടത്തി.
സൗദി അറേബ്യയിലേക്ക് ക്ലബ്ബിൻ്റെ അനുവാദമില്ലാതെ യാത്ര നടത്തിയതിനു ലയണൽ മെസ്സി ക്ഷമാപണം നടത്തി. ക്ലബ്ബ് തന്നോട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വരെ കാത്തിരിക്കുമെന്ന് പറഞ്ഞു. “ഞാൻ ചെയ്തതിൽ ഖേദിക്കുന്നു, ക്ലബ് എന്ത് തീരുമാനിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ്,” മെസ്സി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത…