മെസ്സി റൊണാൾഡോ ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങുന്നു: ഇന്റർ മിയാമി 2024 ഫെബ്രുവരിയിൽ അൽ നാസറിനെ നേരിടും

റിയാദ് സീസൺ കപ്പിൽ ലയണൽ മെസ്സിയുടെ ഇന്റർ മിയാമി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനെ നേരിടുമ്പോൾ, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് 2024 ഫെബ്രുവരിയിൽ ഒരു തകർപ്പൻ പോരാട്ടം കാണാൻ അരങ്ങൊരുങ്ങുന്നു.  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തെക്കുറിച്ചുള്ള മുൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് തിങ്കളാഴ്ച…

Continue Readingമെസ്സി റൊണാൾഡോ ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങുന്നു: ഇന്റർ മിയാമി 2024 ഫെബ്രുവരിയിൽ അൽ നാസറിനെ നേരിടും

ഇത് പോലൊരു കളിക്കാരനെ കണ്ടെത്താൻ പ്രയാസമാണ് ! ലുക്കാ മോഡ്രിച്ചിനെ പുകഴ്ത്തി കോച്ചിംഗ് ഇതിഹാസം മാർസെലോ ബിയൽസ

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിനെ പോലൊരു കളിക്കാരനെ ആധുനിക ഫുട്ബോളിൽ കണ്ടെത്താൻ പ്രയാസമാണെന്ന് ഉറുഗ്വേ നാഷണൽ ടീം മാനേജരും കോച്ചിംഗ് ഇതിഹാസവുമായ മാർസെലോ ബിയൽസ പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവേ, ക്രൊയേഷ്യൻ താരത്തിന്റെ പ്രതിരോധശേഷിയെയും അക്രമണോത്സുകതയേയും ബിൽസ പ്രശംസിച്ചു.…

Continue Readingഇത് പോലൊരു കളിക്കാരനെ കണ്ടെത്താൻ പ്രയാസമാണ് ! ലുക്കാ മോഡ്രിച്ചിനെ പുകഴ്ത്തി കോച്ചിംഗ് ഇതിഹാസം മാർസെലോ ബിയൽസ

സാന്റോസ് സീരി എയിൽ തിരിച്ചെത്തുന്നത് വരെ 10-ാം നമ്പർ ഷർട്ട് ധരിക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് മാഴ്‌സെലോ ടെയ്‌സെയ്‌റ

സാന്റോസ്, ബ്രസീൽ - ബ്രസീലിന്റെ രണ്ടാം ഡിവിഷനിൽ ക്ലബ്ബ് കളിക്കുന്നിടത്തോളം കാലം അന്തരിച്ച പെലെ ആഗോളതലത്തിൽ പ്രശസ്തമാക്കിയ പത്താം നമ്പർ ജേഴ്‌സി സാന്റോസ് ടീമിലെ ഒരു കളിക്കാരനും ധരിക്കില്ലെന്ന് പുതിയ ക്ലബ് പ്രസിഡന്റ് മാഴ്‌സെലോ ടെയ്‌സെയ്‌റ ശനിയാഴ്ച്ച പ്രഖ്യാപിച്ചു.  2022 ഡിസംബർ…

Continue Readingസാന്റോസ് സീരി എയിൽ തിരിച്ചെത്തുന്നത് വരെ 10-ാം നമ്പർ ഷർട്ട് ധരിക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് മാഴ്‌സെലോ ടെയ്‌സെയ്‌റ

ലയണൽ മെസ്സി 2034-ലെ ലോകകപ്പിലും കളിക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ .

അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി 2034-ൽ സൗദി അറേബ്യയിൽ നടക്കുന്ന ടൂർണമെന്റ് ഉൾപ്പെടെ അടുത്ത മൂന്ന് ലോകകപ്പുകളിൽ കളിക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആഗ്രഹം പ്രകടിപ്പിച്ചു, പക്ഷെ അതു നടക്കുമോ എന്നറിയില്ല കാരണം അന്ന് അദ്ദേഹത്തിന് 47 വയസ്സ്…

Continue Readingലയണൽ മെസ്സി 2034-ലെ ലോകകപ്പിലും കളിക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ .

ലൂയിസ് സുവാരസ് ഗോൾഡൻ ബോൾ അവാർഡ് നേടി

ബ്രസീലിയൻ ലീഗിലെ മികച്ച കളിക്കാരനായി ലൂയിസ് സുവാരസ് ഗോൾഡൻ ബോൾ നേടി.തൻ്റെ ക്ലബ്ബായ ഗ്രേമിയോയ്‌ക്കൊപ്പമുള്ള മികച്ച സീസണിന് ശേഷമാണ് ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി യുറുഗ്വായൻ സ്‌ട്രൈക്കർ  തിരഞ്ഞെടുക്കപ്പെട്ടത്  33 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 11 അസിസ്റ്റുകളും ഉറുഗ്വേൻ…

Continue Readingലൂയിസ് സുവാരസ് ഗോൾഡൻ ബോൾ അവാർഡ് നേടി

ഗ്രാനഡയിൽ നിന്നുള്ള ബ്രയാൻ സരഗോസ ബയേൺ മ്യൂണിക്ക്-നു വേണ്ടി കളിക്കും

മ്യൂണിക്ക്, ജർമ്മനി: നിലവിൽ ഗ്രാനഡ സിഎഫി-ന് വേണ്ടി കളിക്കുന്ന സ്പാനിഷ് ഇന്റർനാഷണൽ ബ്രയാൻ സരഗോസയുമായി ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് അഞ്ച് വർഷത്തെ കരാറിൽ ഒപ്പു വച്ചു.നിലവിലെ സീസൺ 2024 ജൂണിൽ അവസാനിക്കുമ്പോൾ ബുണ്ടസ്‌ലിഗ ചാമ്പ്യന്മാരിൽ ചേരുന്ന 22 കാരനായ വിംഗർ…

Continue Readingഗ്രാനഡയിൽ നിന്നുള്ള ബ്രയാൻ സരഗോസ ബയേൺ മ്യൂണിക്ക്-നു വേണ്ടി കളിക്കും

റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാം ഗോൾഡൻ ബോയ് അവാർഡ് നേടി

റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം 2023 ലെ യൂറോപ്പിലെ ഏറ്റവും മികച്ച അണ്ടർ 21 കളിക്കാരന് നല്കുന്ന അവാർഡായ ഗോൾഡൻ ബോയ് നേടി  .അദ്ദേഹത്തിന് 500-ൽ 485 പോയിന്റുകൾ ലഭിച്ചു.ഇതോടെ 2017-ൽ കൈലിയൻ എംബാപ്പെ സ്ഥാപിച്ച റെക്കോർഡ് ബെല്ലിംഗ്ഹാം…

Continue Readingറയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാം ഗോൾഡൻ ബോയ് അവാർഡ് നേടി

ടൈം അത്‌ലറ്റ് ഓഫ് ദ ഇയർ ആയി ഇന്റർ മിയാമി താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു

ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്റർ മിയാമിയിലും മേജർ ലീഗ് സോക്കറിലും (MLS) അർജന്റീനിയൻ മാസ്‌ട്രോയുടെ സ്വാധീനം അവഗണിക്കാനാവാത്തവിധം വലുതാണെന്ന് ഇത് തെളിയിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് സൗത്ത് ഫ്‌ളോറിഡയിലെത്തിയ മെസ്സി കായിക ലോകത്തെ ഞെട്ടിച്ചു. "മെസ്സി…

Continue Readingടൈം അത്‌ലറ്റ് ഓഫ് ദ ഇയർ ആയി ഇന്റർ മിയാമി താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു

ഇവനാണ് എഫ്‌സി ബാഴ്‌സലോണയുടെ പുതിയ രത്നം: കളിയെ മാറ്റിമറിക്കാനറിയുന്ന പ്രതിഭ

എഫ്‌സി ബാഴ്‌സലോണയിൽ ജോവോ ഫെലിക്‌സ് ഒരു  ഹീറോ ആയി മാറിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ ടീമിനെ സഹായിക്കുക മാത്രമല്ല, ലാലിഗ കിരീടപ്പോരാട്ടത്തിൽ ഒരു വൻ വഴിത്തിരിവ് സൃഷ്ടിക്കുകയും ചെയ്തു. 24-കാരന് ക്യാമ്പ് നൗവിൽ എത്തിയതു മുതൽ തിളക്കം നഷ്ടപ്പെട്ടിട്ടില്ല.  ഫെലിക്‌സിന്റെ…

Continue Readingഇവനാണ് എഫ്‌സി ബാഴ്‌സലോണയുടെ പുതിയ രത്നം: കളിയെ മാറ്റിമറിക്കാനറിയുന്ന പ്രതിഭ

എല്ലാ അർജന്റീനക്കാരുടെയും ഹൃദയം കീഴടക്കാൻ കഴിഞ്ഞത് വലിയ വിജയമെന്ന് മെസ്സി

അർജന്റീനയെ ഖത്തറിൽ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം, ലയണൽ മെസ്സി തന്റെ മാതൃരാജ്യത്തെ ആരാധകരുമായുള്ള തൻ്റെ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നു.  ഡിസ്നി സ്റ്റാർ+ ന്റെ "ചാമ്പ്യൻസ്, എ ഇയർ ലേറ്റർ" എന്ന പ്രത്യേക അഭിമുഖത്തിൽ തൻ്റെ…

Continue Readingഎല്ലാ അർജന്റീനക്കാരുടെയും ഹൃദയം കീഴടക്കാൻ കഴിഞ്ഞത് വലിയ വിജയമെന്ന് മെസ്സി