വംശീയ അധിക്ഷേപത്തെ തുടർന്ന് റൊമേലു ലുക്കാക്കുവിൻ്റെ വിലക്ക് മാറ്റി
വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ ഒരു മത്സര വിലക്ക് ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ റദ്ദാക്കി. 11 ദിവസം മുമ്പ് കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യ പാദത്തിൽ പെനാൽറ്റി ഗോളാക്കി യുവന്റസ് ആരാധകർക്ക് മുന്നിൽ വിരൽ…