ബ്രസീലിയൻ താരം നെയ്മറിന് കണങ്കാൽ ശസ്ത്രക്രിയ. 2022-23 സീസണിലെ ബാക്കി ഭാഗം നഷ്ടമാകും
പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഇന്റർനാഷണൽ നെയ്മർ ജൂനിയറിന് 2022-23 സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല . അദ്ദേഹത്തിൻ്റെ വലതു കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായതിനാൽ കുറഞ്ഞത് 3-4 മാസമെങ്കിലും കളിയിൽ നിന്ന് വിട്ട് നില്ക്കണ്ടി വരും ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജിയുടെ…