ഗൂഗിൾ ആൽഫ ക്യൂബിറ്റ് അവതരിപ്പിച്ചു; പിശകുകളില്ലാത്ത ക്വാണ്ടം കമ്പ്യൂട്ടിംഗ് വാഗ്ദാനം ചെയ്യുന്നു

ഗൂഗിൾ ഡീപ് മൈൻഡും ഗൂഗിൾ ക്വാണ്ടം എഐയും ക്വാണ്ടം കമ്പ്യൂട്ടിംഗ് രംഗത്ത് ആൽഫ ക്യുബിറ്റിൻ്റെ അവതരണത്തിലൂടെ ശ്രദ്ധേയമായ മുന്നേറ്റം നടത്തി.  ക്വാണ്ടം കമ്പ്യൂട്ടറുകളുടെ വിശ്വാസ്യതയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനാണ് ഈ നൂതന എ ഐ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നേച്ചറിൽ പ്രസിദ്ധീകരിച്ച  ഗവേഷണം,…

Continue Readingഗൂഗിൾ ആൽഫ ക്യൂബിറ്റ് അവതരിപ്പിച്ചു; പിശകുകളില്ലാത്ത ക്വാണ്ടം കമ്പ്യൂട്ടിംഗ് വാഗ്ദാനം ചെയ്യുന്നു
Read more about the article ചന്ദ്രൻ്റെ വിദൂരഭാഗത്ത് നിന്ന് കൊണ്ടുവന്ന സാമ്പിളുകൾ ശതകോടിക്കണക്കിന് വർഷത്തെ അഗ്നിപർവ്വത ചരിത്രം വെളിപ്പെടുത്തുന്നു
Far side of the moon/File photo

ചന്ദ്രൻ്റെ വിദൂരഭാഗത്ത് നിന്ന് കൊണ്ടുവന്ന സാമ്പിളുകൾ ശതകോടിക്കണക്കിന് വർഷത്തെ അഗ്നിപർവ്വത ചരിത്രം വെളിപ്പെടുത്തുന്നു

ചൈനയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ചന്ദ്രൻറെ വിദൂരവശത്തു നിന്ന് കൊണ്ടുവന്ന സാമ്പിളുകൾ ശതകോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അഗ്നിപർവ്വത പ്രതിഭാസം വെളിപ്പെടുത്തി.  ചൈനയുടെ ചാങ്'ഇ-6 ദൗത്യമാണ് സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഈ ദൗത്യത്തിൽ ചന്ദ്രനിൽ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം മണ്ണ്…

Continue Readingചന്ദ്രൻ്റെ വിദൂരഭാഗത്ത് നിന്ന് കൊണ്ടുവന്ന സാമ്പിളുകൾ ശതകോടിക്കണക്കിന് വർഷത്തെ അഗ്നിപർവ്വത ചരിത്രം വെളിപ്പെടുത്തുന്നു

സ്‌പേസ് എക്‌സ് ഇന്ത്യയുടെ ഹെവി കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ജിസാറ്റ്-20 നവംബർ 19ന് വിക്ഷേപിക്കും.

എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് ഇന്ത്യയുടെ ഹെവി കമ്മ്യൂണിക്കേഷൻ  ഉപഗ്രഹമായ ജിസാറ്റ്-20 നവംബർ 19-ന് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് വിക്ഷേപിക്കും. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ്. സോമനാഥ് സ്‌പേസ് ഈ വിവരം സ്ഥിരീകരിച്ചു.  ജിസാറ്റ് N-2…

Continue Readingസ്‌പേസ് എക്‌സ് ഇന്ത്യയുടെ ഹെവി കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ജിസാറ്റ്-20 നവംബർ 19ന് വിക്ഷേപിക്കും.

സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കും,ഡാറ്റാ ലോക്കലൈസേഷനും സുരക്ഷാ ചട്ടങ്ങളും പാലിക്കാൻ കമ്പനി സമ്മതിച്ചു.

എലോൺ മസ്‌കിൻ്റെ  സാറ്റലൈറ്റ് ഇൻ്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക്, ഇന്ത്യയിൽ തങ്ങളുടെ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു.  ഇന്ത്യൻ സർക്കാരിൻ്റെ കർശനമായ ഡാറ്റാ ലോക്കലൈസേഷനും സുരക്ഷാ ചട്ടങ്ങളും പാലിക്കാൻ കമ്പനി സമ്മതിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുമായി (ഡോട്ട്) നടത്തിയ ചർച്ചകൾക്ക് ശേഷമാണ്…

Continue Readingസ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കും,ഡാറ്റാ ലോക്കലൈസേഷനും സുരക്ഷാ ചട്ടങ്ങളും പാലിക്കാൻ കമ്പനി സമ്മതിച്ചു.

ജാപ്പനീസ് ഗവേഷകർ സ്റ്റെം സെൽ തെറാപ്പിയിലൂടെ അന്ധരായ രോഗികളിൽ കാഴ്ച പുനസ്ഥാപിച്ചു

ജപ്പാനിലെ ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ ഒരു സംഘം ഗുരുതരമായ കാഴ്ച വൈകല്യത്തിന് കാരണമാകുന്ന ലിംബാൽ സ്റ്റെം സെൽ ഡിഫിഷ്യൻസി (എൽഎസ്‌സിഡി) ബാധിച്ച രോഗികളിൽ വിജയകരമായി കാഴ്ച പുനഃസ്ഥാപിച്ചു. എൽഎസ്‌സിഡി, കണ്ണിൻ്റെ  മുൻഭാഗമായ കോർണിയയെ തകരാറിലാക്കുന്നു, ഇത് തുടർച്ചയായ വേദനയ്ക്കും കാഴ്ചക്കുറവിനും ചില…

Continue Readingജാപ്പനീസ് ഗവേഷകർ സ്റ്റെം സെൽ തെറാപ്പിയിലൂടെ അന്ധരായ രോഗികളിൽ കാഴ്ച പുനസ്ഥാപിച്ചു
Read more about the article യുറാനസിൻ്റെ ഉപഗ്രഹം മിറാൻഡയുടെ മഞ്ഞുമൂടിയ പ്രതലത്തിനടിയിൽ  വലിയ സമുദ്രങ്ങൾ ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു
Uranus's moon Miranda/Photo captured by Voyager 2 in 1986

യുറാനസിൻ്റെ ഉപഗ്രഹം മിറാൻഡയുടെ മഞ്ഞുമൂടിയ പ്രതലത്തിനടിയിൽ  വലിയ സമുദ്രങ്ങൾ ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു

യുറാനസിൻ്റെ ഉപഗ്രഹങ്ങളിലൊന്നായ മിറാൻഡയുടെ മഞ്ഞുമൂടിയ പ്രതലത്തിനടിയിൽ  വലിയ സമുദ്രങ്ങൾ ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു.    1781-ൽ വില്യം ഹെർഷൽ ആദ്യമായി കണ്ടെത്തിയ യുറാനസും അതിൻ്റെ ഉപഗ്രഹങ്ങളും ശാസ്ത്രജ്ഞരെ വളരെക്കാലമായി ആകർഷിച്ചു വരുന്നു.  1986-ൽ വോയേജർ 2 ൻ്റെ ഫ്ലൈബൈ മിറാൻഡയുടെ…

Continue Readingയുറാനസിൻ്റെ ഉപഗ്രഹം മിറാൻഡയുടെ മഞ്ഞുമൂടിയ പ്രതലത്തിനടിയിൽ  വലിയ സമുദ്രങ്ങൾ ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു

വോയേജർ 1 ബാക്കപ്പ് ട്രാൻസ്മിറ്റർ ഉപയോഗിച്ച് ആശയവിനിമയം വീണ്ടെടുത്തു

1977-ൽ വിക്ഷേപിച്ച നാസയുടെ ഐക്കണിക് വോയേജർ 1 ബഹിരാകാശ പേടകം ഒരു ബാക്കപ്പ് റേഡിയോ ട്രാൻസ്മിറ്റെറിൻ്റെ സഹായത്താൽ  ഭൂമിയുമായുള്ള ആശയവിനിമയം വിജയകരമായി പുനഃസ്ഥാപിച്ചു.  2024 ഒക്‌ടോബർ 16-ന് പ്രൈമറി എക്‌സ്-ബാൻഡ് ട്രാൻസ്മിറ്ററിന് ഒരു തകരാർ  ഉണ്ടായതിന് ശേഷം ഈ നിർണായക മാറ്റം…

Continue Readingവോയേജർ 1 ബാക്കപ്പ് ട്രാൻസ്മിറ്റർ ഉപയോഗിച്ച് ആശയവിനിമയം വീണ്ടെടുത്തു

ഗൂഗിളിൻ്റെ കോഡുകളിൽ 25%-ലധികം ഏഐ നിർമ്മിതം:ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

ഗൂഗിളിന്റെ കോഡിന്റെ 25 ശതമാനത്തിലധികം ഇപ്പോൾ ഏഐ നിർമ്മിതമാണെന്ന് കമ്പനിയുടെ Q3 വരുമാന കോൺഫറൻസ് കോളിനിടെ സിഇഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തി . കോഡ് ജനറേഷനിൽ ഏ ഐ നിർണായക പങ്ക് വഹിക്കുമ്പോൾ, എല്ലാ ഏഐ- ജനറേറ്റഡ് കോഡുകളും ഗുണനിലവാരവും വിശ്വാസ്യതയും…

Continue Readingഗൂഗിളിൻ്റെ കോഡുകളിൽ 25%-ലധികം ഏഐ നിർമ്മിതം:ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

എക്സോപ്ലാനറ്റ് ബീറ്റ പിക്‌ടോറിസ് ബിയുടെ 17 വർഷത്തെ യാത്രയുടെ 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ  ശാസ്ത്രജ്ഞർ പുറത്തുവിട്ടു.

ഭീമാകാരമായ എക്‌സോപ്ലാനറ്റ് ബീറ്റ പിക്‌ടോറിസ് ബിയുടെ നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള 17 വർഷത്തെ  യാത്രയുടെ 10 സെക്കൻഡ് ദൈർഘ്യമുള്ള കംപ്രസ്ഡ് വീഡിയോ  ശാസ്ത്രജ്ഞർ പുറത്തുവിട്ടു.  നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ ജേസൺ വാങ് രൂപകല്പന ചെയ്‌ത ഈ അതിശയകരമായ ദൃശ്യവൽക്കരണം, നമ്മുടെ പ്രപഞ്ചത്തിൻ്റെ…

Continue Readingഎക്സോപ്ലാനറ്റ് ബീറ്റ പിക്‌ടോറിസ് ബിയുടെ 17 വർഷത്തെ യാത്രയുടെ 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ  ശാസ്ത്രജ്ഞർ പുറത്തുവിട്ടു.

നിക്ഷേപ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ  ഐഫോൺ 16 ൻ്റെ വിൽപ്പന ഇന്തോനേഷ്യ നിരോധിച്ചു

പ്രാദേശിക നിക്ഷേപ നിയമങ്ങൾ പാലിക്കുന്നതിലും, ആഭ്യന്തര ഘടകങ്ങളുടെ അനുപാതത്തിൻ്റെ (ടികെഡിഎൻ) സർട്ടിഫിക്കേഷൻ പുതുക്കുന്നതിലും ടെക് ഭീമൻ്റെ പരാജയത്തെത്തുടർന്ന് ആപ്പിളിൻ്റെ ഐഫോൺ 16 ൻ്റെ വിൽപ്പനയ്ക്ക് ഇന്തോനേഷ്യ നിരോധനം ഏർപ്പെടുത്തി. ഇൻഡോനേഷ്യയിൽ 1.48 ട്രില്യൺ രൂപ (95 മില്യൺ ഡോളർ) മാത്രം നിക്ഷേപിച്ചതിന്…

Continue Readingനിക്ഷേപ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ  ഐഫോൺ 16 ൻ്റെ വിൽപ്പന ഇന്തോനേഷ്യ നിരോധിച്ചു