ഐഫോൺ 15, ഐഫോൺ 15 പ്ലസ് ഫോണുകൾക്ക് 48 മെഗാപിക്സൽ ക്യാമറ ഉണ്ടാകുമെന്ന് റിപോർട്ട്
സാധാരണഗതിയിൽപുതിയ ഐഫോൺ സീരീസ് പുറത്തിറങ്ങുമ്പോൾഅതിൻറെ പുതിയ സവിശേഷതകളുമായി ബന്ധപ്പെട്ട ഒരുപാട് കിംവദന്തികളും പ്രചരിക്കാറുണ്ട് ആപ്പിളുമായി അടുത്ത ബന്ധം പുലർത്തുന്ന വൃത്തങ്ങൾ വഴിയാണ് ഈ കിംവദന്തികൾ കൂടുതലും പ്രചരിക്കുന്നത് ഇപ്പോഴിതാ പുതിയൊരു വാർത്ത പുറത്തു വന്നിരിക്കുന്നു അത് ഐഫോൺ15 സീരീസ് ഫോണിൻ്റെ ക്യാമറയെക്കുറിച്ചാണ്…