ഐ ഫോൺ 15 പ്രോയിൽ എന്തൊക്കെ പ്രതീക്ഷിക്കാം , പുതിയ അഭ്യൂഹങ്ങൾ ഇവയാണ്
ഐഫോൺ 15 സീരീസ് പുറത്തിറങ്ങുന്നതിനു ഏകദേശം ആറ് മാസം മാത്രം ശേഷിക്കെ, ഉപകരണങ്ങളെ കുറിച്ച് ഇതിനകം തന്നെ ധാരാളം കിംവദന്തികൾ ഉണ്ടായിട്ടുണ്ട്. ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്സിനും പ്രത്യേകിച്ച് നിരവധി പുതിയ സവിശേഷതകളും മാറ്റങ്ങളും ഉണ്ടാവുമെന്ന് അഭ്യൂഹങ്ങൾ…