വാട്ട്‌സ്ആപ്പിന് ഭീഷണിയായി പുതിയ ഫീച്ചറുകൾ അതരിപ്പിച്ച് ടെലിഗ്രാം
വാട്ട്‌സ്ആപ്പിന്റെ ആധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയായി ടെലിഗ്രാം വളർന്നുവെന്നത് നിഷേധിക്കാനാവില്ല. പല കാര്യങ്ങളിലും ടെലഗ്രാം വാട്ട്‌സ്ആപ്പിനെക്കാൾ മുന്നിലാണ്. 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ കൈമാറാൻ ടെലഗ്രാം അനുവദിക്കുമ്പോൾ വാട്ട്‌സ്ആപ്പ് 16 എംബിയിൽ മാത്രം ഒതുങ്ങി നില്ക്കുന്നു . ടെലിഗ്രാം 200000…