2024-ൽ “ചന്ദ്രനുചുറ്റും” പറക്കുന്ന ബഹിരാകാശയാത്രികരുടെ പേരുകൾ നാസ ഉടൻ പ്രഖ്യാപിക്കും
അടുത്ത വർഷം ചന്ദ്രനുചുറ്റും പറക്കുന്ന, മൂന്ന് അമേരിക്കക്കാരും ഒരു കാനഡ കാരനും ഉൾപെടുന്ന ബഹിരാകാശയാത്രികരുടെ പേരുകൾ തിങ്കളാഴ്ച നാസ വെളിപ്പെടുത്തും, ഇത് അരനൂറ്റാണ്ടിനിടെ ആദ്യമായി മനുഷ്യനെ ചന്ദ്രോപരിതലത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയാണ്. ആർട്ടെമിസ് II എന്ന ദൗത്യം 2024 നവംബറിൽ നടക്കും.…