വരുന്നു യുറാനസ് ഓർബിറ്റർ പ്രോബ് ! ഹിമഭീമൻ്റെ നിഗൂഡത അനാവരണം ചെയ്യും
നമ്മുടെ സൗരയൂഥം വിശാലവും നിഗൂഢവുമായ ഒരു ലോകമാണ്. അത് നമ്മളിൽ ജിജ്ഞാസ ഉണർത്തി കൊണ്ടിരിക്കുന്നു . ഗ്രഹങ്ങളുടെയിടയിൽ യുറാനസ് ഒരു ഹിമ ഭീമനായി വേറിട്ടുനിൽക്കുന്നു. നിഗൂഢതയിൽ പൊതിഞ്ഞതും താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ ഒരു ലോകമാണ് ഇപ്പോഴുമത്. നാസയുടെ വോയേജർ 2 ബഹിരാകാശ…