ഒരിക്കൽ ഭൂമിയോളം ജലമുണ്ടായിരുന്ന ശുക്രൻ ഇന്ന് നരകതുല്യമായതെങ്ങനെ?
വലിപ്പവും ഘടനയും കാരണം ഭൂമിയോട് സാമ്യമുള്ളതായി കരുതിയിരുന്ന ശുക്രൻ ഇന്ന് ചൂടുള്ളതും വരണ്ടതുമായ ഒരു തരിശുഭൂമിയായി മാറിയിരിക്കുന്നു. ഈ നാടകീയമായ പരിവർത്തനത്തിന് പിന്നിലെ കാരണം HCO+ എന്ന തന്മാത്രയാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു ഭൂമിയിൽ ജീവൻ തുളുമ്പുമ്പോൾ, ശുക്രൻ 880 ഡിഗ്രി ഫാരൻഹീറ്റിൽ (471…