വിശാഖപട്ടണത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു
എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡും (എൻജിഇഎൽ) ആന്ധ്രാപ്രദേശ് വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷനും (എപിഐഐസി) തമ്മിൽ ചരിത്രപരമായ ഒരു ധാരണാപത്രം ഒപ്പുവച്ചു. വിശാഖപട്ടണത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ ഉൽപാദന പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് ധാരണ. പുതിമടക ഗ്രാമത്തിന് സമീപം…