നെപ്ട്യൂണിൻ്റെയും യുറാനസിൻ്റെയും പുതിയ മൂന്ന് ഉപഗ്രഹങ്ങളെ ജ്യോതിർശാസ്ത്രജ്ഞർ കണ്ടെത്തി
നമ്മുടെ സൗരയൂധത്തിന് ഇതാ പുതിയ അംഗങ്ങൾ! നെപ്ട്യൂണിൻ്റെയും യുറാനസിൻ്റെയും പുതിയ മൂന്ന് ഉപഗ്രഹങ്ങളെ ജ്യോതിർശാസ്ത്രജ്ഞർ കണ്ടെത്തി. നെപ്ട്യൂണിനെ ചുറ്റിപ്പറ്റി രണ്ടും യുറാനസിനെ ചുറ്റിപ്പറ്റി ഒന്നും ഉൾപ്പടെ മൂന്ന് പുതിയ ഉപഗ്രഹങ്ങളെയാണ് കണ്ടെത്തിയത് . ഇതോടെ ഈ ഐസ് ഭീമന്മാരുടെ ഉപഗ്രഹങ്ങളുടെ എണ്ണം യഥാക്രമം…